More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക...ബി.ജെ.പിയില്‍ ചേരുക...!അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും' സി.ജെ.പി സ്ഥാപകന് വധഭീഷണി

Authored by Web Desk | Last updated: 23 May 2026, 10:50 AM | 2 min read

Print
Shut down social media accounts... Join BJP...! Or face death in America': Death threat issued to CJP founder
ന്യൂഡല്‍ഹി: ആക്ഷേപഹാസ്യ ഡിജിറ്റല്‍ സംഘടനയായ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജിത് ദീപ്‌കേയ്ക്ക് വധ ഭീഷണിയെന്ന് പരാതി. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ ദീപ്‌കേ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചു. അക്കൗണ്ട് പൂട്ടിയില്ലെങ്കില്‍ വകവരുത്തുമെന്നാണ് ഭീഷണി. ദീപ്‌കേയുടെ രക്ഷിതാക്കള്‍ ആശങ്ക അറിയിച്ച് രംഗത്തെത്തി.


കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 'സി.ജെ.പിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക. നിങ്ങള്‍ക്ക് പണം കിട്ടും. ബി.ജെ.പിയില്‍ ചേരുക. അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും' -സാമൂഹിക മാധ്യമമായ എക്‌സില്‍ അഭിജിത് ദീപ്‌കേ പങ്കുവച്ച സന്ദേശങ്ങളിലൊന്നിലെ ഭീഷണിയാണിത്. പാര്‍ട്ടി രൂപീകരിച്ച ശേഷം ഫോണിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും നിരന്തരം ഭീഷണി സന്ദേശങ്ങളെത്തുന്നുവെന്നാണ് അഭിജിത് വ്യക്തമാക്കുന്നത്. വീഡിയോ സന്ദേശമായെത്തിയ ഭീഷണിയും അഭിജിത് പങ്കുവച്ചു.


മധ്യപ്രദേശ് സ്വദേശിയായ അഭിജിത് നിലവില്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ്. രക്ഷിതാക്കളായ ഭഗവാനും അനിത ദീപ്‌കേയും ആശങ്കയിലാണ്. ഈ നീക്കം മകനെ കുഴപ്പത്തില്‍ ചാടിച്ചേക്കാമെന്നും അറസ്റ്റിലായേക്കാമെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെട്ടു. ഈ നീക്കത്തിന് ശേഷം ഉറക്കം നഷ്ടപ്പെട്ടെന്നും രക്ഷിതാക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇടപെടല്‍ ഈ അക്കൗണ്ടുകള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും ഐ.ബി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് വിലക്കിയത്.


ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐടി മന്ത്രാലയമാണ് അക്കൗണ്ട് വിലക്കാനുള്ള നിര്‍ദേശം എക്‌സിന് നല്‍കിയത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തടയാനാണ് സാധ്യത. ഒരു കോടി അറുപത് ലക്ഷം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനുള്ളത്. വിലക്കിയ എക്‌സ് അക്കൗണ്ടിനു പകരം തുടങ്ങിയ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന ഹാന്‍ഡിലിനും ഒന്നരലക്ഷം വരിക്കാരായി. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്ന പ്രചാരണം ഈ ഹാന്‍ഡില്‍ തുടങ്ങിയിരുന്നു. മുന്‍കൂട്ടി തയാറാക്കിയ ഗൂഢാലോചനയുടെ ഫലമാണ് പാര്‍ട്ടിയെന്ന് ബി.ജെ.പി പ്രതികരിച്ചു.


മഹാരാഷ്ട്ര സ്വദേശിയായ അഭിജീത് ദിപ്‌കെ (30) ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. പുനെയിലാണ് ജര്‍ണലിസത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2020 മുതല്‍ 2023 വരെ ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സാമൂഹികമാധ്യമ ടീമിനൊപ്പം സന്നദ്ധസേവനം നടത്തി. 2020 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കായി മീം അധിഷ്ഠിത ഡിജിറ്റല്‍ പ്രചാരണത്തില്‍ സജീവമായിരുന്നു.


Tags

  • cjp founder
  • death threat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രത്തൻ കേൽക്കറിന്റെ നിയമനത്തിനെതിരെ സിപിഎം; ‘തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു’

രത്തൻ കേൽക്കറിന്റെ നിയമനത്തിനെതിരെ സിപിഎം; ‘തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു’

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ആറ് കളക്ടർമാർക്ക് മാറും, പി.ബി. നൂഹ് GST കമ്മീഷണർ , ഒറ്റയടിക്ക് 14പേര്‍ക്ക് മാറ്റം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ആറ് കളക്ടർമാർക്ക് മാറും, പി.ബി. നൂഹ് GST കമ്മീഷണർ , ഒറ്റയടിക്ക് 14പേര്‍ക്ക് മാറ്റം

കോഴിക്കോട് കാർ കത്തി  മരിച്ച ഗർഭിണിയുടെ ഭർത്താവും മരണത്തിന് കീഴടങ്ങി, ദുരൂഹതകള്‍ ബാക്കി

കോഴിക്കോട് കാർ കത്തി മരിച്ച ഗർഭിണിയുടെ ഭർത്താവും മരണത്തിന് കീഴടങ്ങി, ദുരൂഹതകള്‍ ബാക്കി

ആലപ്പുഴയിലെ ‘രക്ഷാ പ്രവർത്തനം'; ഗൺമാൻ അടക്കം അഞ്ച് പേര്‍ പ്രതികൾ, കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി

ആലപ്പുഴയിലെ ‘രക്ഷാ പ്രവർത്തനം'; ഗൺമാൻ അടക്കം അഞ്ച് പേര്‍ പ്രതികൾ, കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി

പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; 20കാരന് ദാരുണാന്ത്യം

പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; 20കാരന് ദാരുണാന്ത്യം

ലോട്ടറി വിൽക്കാൻ പോയ പൊന്നന് ലോട്ടറിയടിച്ചു; 12 കോടിയുടെ വിഷു ബമ്പർ!

ലോട്ടറി വിൽക്കാൻ പോയ പൊന്നന് ലോട്ടറിയടിച്ചു; 12 കോടിയുടെ വിഷു ബമ്പർ!