More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mangalam Special
Loading...

ശ്മശാനഭൂമിയിൽ 42°C ചൂടിൽ 'അഗ്നി തപസ്യ' അനുഷ്ഠിക്കുന്ന റഷ്യൻ യുവതി!; ആരാണിവർ?

Authored by Web Desk | Last updated: 23 May 2026, 12:16 PM | 1 min read

Print

രാജസ്ഥാനിലെ ക്ഷേത്ര നഗരമായ പുഷ്കറിലെ ജനങ്ങൾ ഇപ്പോൾ അപൂർവമായ ഒരു ധ്യാനത്തിന്റെ കാഴ്ചയിൽ മറ്റെല്ലാം മറന്നിരിക്കുകയാണ്. കാറ്റിൽ പറന്നുയരുന്ന ചൂടുള്ള ചാരം, ഉണങ്ങിയ ചാണക വരളികൾ കത്തിയെരിയുന്ന ഒൻപത് അഗ്നികുണ്ഡങ്ങൾ,

ശ്മശാനഭൂമിയിൽ 42°C ചൂടിൽ 'അഗ്നി തപസ്യ' അനുഷ്ഠിക്കുന്ന റഷ്യൻ യുവതി!; ആരാണിവർ?
പുഷ്കർ: രാജസ്ഥാനിലെ ക്ഷേത്ര നഗരമായ പുഷ്കറിലെ ജനങ്ങൾ ഇപ്പോൾ അപൂർവമായ ഒരു ധ്യാനത്തിന്റെ കാഴ്ചയിൽ മറ്റെല്ലാം മറന്നിരിക്കുകയാണ്. കാറ്റിൽ പറന്നുയരുന്ന ചൂടുള്ള ചാരം, ഉണങ്ങിയ ചാണക വരളികൾ കത്തിയെരിയുന്ന ഒൻപത് അഗ്നികുണ്ഡങ്ങൾ, ആ ജ്വലിക്കുന്ന വൃത്തത്തിന്റെ നടുവിൽ ആഴത്തിലുള്ള ധ്യാനത്തിൽ ഇരിക്കുന്ന ഒരു വിദേശ വനിത! ഇതാണ് ഇപ്പോൾ നാട്ടുകാരെയും സഞ്ചാരികളെയും ഒരേപോലെ പിടിച്ചുനിർത്തുന്ന കാഴ്ച.

റഷ്യയിൽ നിന്ന് വരികയും പിന്നീട് രാജസ്ഥാനിൽ വെച്ച് നാഥ് പാരമ്പര്യത്തിലേക്ക് ദീക്ഷ സ്വീകരിക്കുകയും ചെയ്ത യോഗിനി അന്നപൂർണ്ണ നാഥ് ആണ് ഈ സ്ത്രീ. മെയ് 3-ന് ആരംഭിച്ച ഇവരുടെ 'അഗ്നി തപസ്യ' (അഗ്നി പ്രായശ്ചിത്തം) മെയ് 25 വരെ തുടരും. ദിവസവും രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കനലുകൾക്കും കടുത്ത ചൂടിനും നടുവിലാണ് ഇവർ ഈ ആചാരം അനുഷ്ഠിക്കുന്നത്.

അജ്മീർ-പുഷ്കർ റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ചാൽ വിശുദ്ധ ബാബ സീതാറാം ദാസിന്റെ സമാധിസ്ഥലത്ത് എത്താം. ഇവിടെയാണ് യോഗിനി അന്നപൂർണ നാഥ് അഗ്നിപ്രായശ്ചിത്തം ചെയ്യുന്നത്. മുള്ളുകമ്പിയാൽ സുരക്ഷിതമാക്കിയ പ്രദേശത്തിനുള്ളിൽ നാലുപാടും നിന്ന് തീജ്വാലകൾ ഉയരുന്നത് കാണാൻ സാധിക്കും. അവിടുത്തെ താപനില ഏകദേശം 48°C ആയി അനുഭവപ്പെടുന്നു എന്നാണ് സന്ദർശകർ പറയുന്നത്. ഭസ്മം (ചാരം) പൂശിയ അന്നപൂർണ്ണ നാഥും അവരുടെ ഗുരു ദീപക് നാഥും ജ്വലിക്കുന്ന ആ വൃത്തത്തിന് നടുവിലാണ് ധ്യാനത്തിൽ മുഴുകിയിരിക്കുന്നത്. മൂന്ന് മണിക്കൂർ കഴിയുമ്പോൾ ഇരുവരും സ്വയമേ ധ്യാനത്തിൽ നിന്ന് ഉണരുകയാണ് ചെയ്യുന്നത്.

2005 ജനുവരിയിലാണ് ഒരു വിനോദസഞ്ചാരിയായി ആണ് അന്നപൂർണ നാഥ് ഇന്ത്യയിൽ വന്നത്. അന്ന് പുഷ്കറിൽ വന്നപ്പോൾ ഇവിടെയുള്ള നാഥ് ബാബാമാരെ കണ്ടുമുട്ടി. ഇന്ത്യയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇവിടുത്തെ മണ്ണാണ് അതിനു മുന്നിൽ എല്ലാം വിസ്മൃതിയിലാവുമെന്നും അന്നപൂർണ നാഥ് അവകാശപ്പെടുന്നു.

Tags

  • russian saint
  • pushkar
  • agni thapasya

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Instagram

"നാളെ ആസ്വദിക്കാം എന്ന് കരുതി ജീവിതം മാറ്റിവെക്കരുത്"; ആശിച്ച യാത്രയ്ക്ക് മുമ്പ് പ്രവാസി മരിച്ച കഥയുമായി ഡോക്ടർ

അപ്പോൾ ഇതിനായിരുന്നു മെസ്സി കണ്ണിരണിഞ്ഞത്; മോശം വാർത്തകൾ പ്രചരിപ്പിക്കരുതേയെന്ന് കുടുംബം

അപ്പോൾ ഇതിനായിരുന്നു മെസ്സി കണ്ണിരണിഞ്ഞത്; മോശം വാർത്തകൾ പ്രചരിപ്പിക്കരുതേയെന്ന് കുടുംബം

photo ; facebook

ശിവസേന ഉദ്ധവ് വിഭാഗത്തിൽ വീണ്ടും പിളർപ്പിന്റെ സൂചന; 9 എംപിമാരിൽ ആറുപേർ വിമതപക്ഷത്തേക്ക്?

ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്താൻ ശ്രമം; 2 പേർ അറസ്റ്റില്‍

ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്താൻ ശ്രമം; 2 പേർ അറസ്റ്റില്‍

മരണം ചിറകുവിരിച്ച് എത്തിയപ്പോഴും ജീവിതത്തിന്റെ താഴ്‌വരയിലേക്ക് ഒരു ലാൻഡിംഗ്!

മരണം ചിറകുവിരിച്ച് എത്തിയപ്പോഴും ജീവിതത്തിന്റെ താഴ്‌വരയിലേക്ക് ഒരു ലാൻഡിംഗ്!

അന്താരാഷ്ട്ര ചിരിയുടെ ഇന്ത്യൻ കണക്ഷൻ!

അന്താരാഷ്ട്ര ചിരിയുടെ ഇന്ത്യൻ കണക്ഷൻ!

Comments