More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രത്തൻ കേൽക്കറാണോ യു‌ഡി‌എഫിനെ ജയിപ്പിച്ചത്? നിയമനം സ്വാഭാവിക നടപടി: വി.ഡി സതീശൻ

Authored by Web Desk | Last updated: 25 May 2026, 2:28 PM | 1 min read

Print
Did Rattan Kelkar make the UDF win? The appointment was a natural process: V.D. Satheesan
തിരുവനന്തപുരം: രത്തൻ കേൽക്കറെ സെക്രട്ടറിയായി നിയമിച്ചതിൽ വിവാദത്തിനു കാര്യമെന്തെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. യു‌ഡി‌എഫിന് 102 സീറ്റ് വാങ്ങിത്തന്നത് കേൽക്കറാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി, നിയമനം സ്വാഭാവിക നടപടി മാത്രമാണെന്ന് വ്യക്തമാക്കി.


ബംഗാളിലെ സാഹചര്യമല്ല കേരളത്തിലുള്ളത്. ഇവിടെ വോട്ടവകാശം ഇല്ലാതാക്കിയെന്ന് ആരും പരാതിപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചീഫ് ഇലക്ടറൽ ഓഫീസർ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണോ ചെയ്യുന്നത്. ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന നളിനി നെറ്റോ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലിചെയ്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കേൽക്കറിന് നല്ല ട്രാക്ക് റിക്കോഡ് ആണ് ഉള്ളത്. അതിനാലാണ് തന്റെ ഓഫീസിൽ നിയമിച്ചത്. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പിണറായി വിജയനൊപ്പവും കേൽക്കർ പ്രവർത്തിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.


ബംഗാളിൽ ചീഫ് ഇലക്ഷൻ ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രധാന ചുമതലയിൽ നിയമിച്ചതിൽ രാഹുൽ ഗാന്ധി ഉൾപ്പടെ എതിർത്തത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിൽ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും അതിനുള്ള പ്രത്യുപകാരങ്ങൾ സ്വീകരിക്കുന്നു എന്നുമായിരുന്നു സിപിഐഎം വിമർശനം.

Tags

  • rethan khelkar
  • v. d satheesan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വഖഫ് പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടോയെന്ന് ബിജെപി

വഖഫ് പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടോയെന്ന് ബിജെപി

മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകില്ല: രാജീവ് ചന്ദ്രശേഖർ

മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകില്ല: രാജീവ് ചന്ദ്രശേഖർ

"ഇന്റർനെറ്റ് നമുക്ക് സുരക്ഷിതമായി ഉപയോ​ഗിക്കാം"; സൈബർക്കെണിയിൽ വീഴാതിരിക്കാൻ കുട്ടികൾക്കൊരു പ്രതിജ്ഞ

"ഇന്റർനെറ്റ് നമുക്ക് സുരക്ഷിതമായി ഉപയോ​ഗിക്കാം"; സൈബർക്കെണിയിൽ വീഴാതിരിക്കാൻ കുട്ടികൾക്കൊരു പ്രതിജ്ഞ

CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും

CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ധന വില വർദ്ധന; വീണ്ടും “വിലക്കയറ്റ മനുഷ്യൻ” ആരോപണവുമായി രാഹുൽ ഗാന്ധി

ഇന്ധന വില വർദ്ധന; വീണ്ടും “വിലക്കയറ്റ മനുഷ്യൻ” ആരോപണവുമായി രാഹുൽ ഗാന്ധി


"അത്ര വൈകാരികമായി എടുക്കേണ്ടതില്ല": കോക്രോച്ച് പാർട്ടിക്കെതിരെയുള്ള ഹർജി അടിയന്തരമായി കേൾക്കില്ല

"അത്ര വൈകാരികമായി എടുക്കേണ്ടതില്ല": കോക്രോച്ച് പാർട്ടിക്കെതിരെയുള്ള ഹർജി അടിയന്തരമായി കേൾക്കില്ല