More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം മങ്ങിപ്പോകാൻ കാരണം അതാണ്...'; പ്രിയ സുഹൃത്ത് കരൺ ജോഹറിന് വേറിട്ട ജന്മദിനാശംസകളുമായി കജോൾ

Authored by Web Desk | Last updated: 25 May 2026, 2:33 PM | 1 min read

Print
kajol--shower-love-on-karan-johar-on-his-54th-birthday
ബോളിവുഡിന്റെ പ്രിയ സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന് ഇന്ന് ജന്മദിനം. സിനിമാ ലോകത്തു നിന്നും ആരാധകരില്‍ നിന്നും അദ്ദേഹത്തിന് ആശംസകളുടെ പ്രവാഹമാണ്. കരണ്‍ ജോഹറുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന കരീന കപൂർ ഖാൻ, സോനം കപൂർ തുടങ്ങിയ പ്രമുഖരെല്ലാം സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ കജോളിന്റെ ജന്മദിന കുറിപ്പാണ്.


തന്റെ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് കജോൾ പ്രിയ സുഹൃത്തിന് മനോഹരമായ ജന്മദിനാശംസകൾ നേർന്നത്. കരണ്‍ ജോഹർ തന്റെ കവിളിൽ ചുംബിക്കുന്ന സന്തോഷകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വാക്കുകൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി."ഹാപ്പി ഹാപ്പി ബർത്ത്ഡേ കരൺ. നമ്മൾ ഒരുമിച്ചുള്ള ഭൂരിഭാഗം ചിത്രങ്ങളും മങ്ങിയതാണ്, കാരണം നമ്മൾ ഇരുവർക്കും ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ലായിരിക്കാം," - കജോൾ കുറിച്ചു.



kajol--shower-love-on-karan-johar-on-his-54th-birthday


നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള കരണും കജോളും വ്യക്തിജീവിതത്തിലും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. അതേസമയം, ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ താൻ നിർമ്മിച്ച്, മേയ് 22-ന് തിയേറ്ററുകളിലെത്തിയ 'ചന്ദ് മേരാ ദിൽ' എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന്റെ തിരക്കുകളിലാണ് കരണ്‍ ജോഹർ ഇപ്പോൾ. അനന്യ പാണ്ഡേയും ലക്ഷ്യയും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് സോണിയാണ്. 'കുച്ച് കുച്ച് ഹോത്താ ഹേ', 'കഭി ഖുഷി കഭി ഗം...' തുടങ്ങിയ എക്കാലത്തെയും വലിയ ബോളിവുഡ് ഹിറ്റുകളുടെ സംവിധായകനായ കരണ്‍ ജോഹറിന് സോഷ്യൽ മീഡിയയിലുടനീളം വൻ ജന്മദിനാഘോഷങ്ങളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്.

Tags

  • kajol

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Abhirami Suresh clarifies false news about financial fraud allegations post (Image Source: Instagram)

‘വിഷയം പ്രണയത്തകര്‍ച്ചയല്ല, വളച്ചൊടിക്കുന്നത് ദയവായി നിർത്തുക; നേരിട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്...’ അഭിരാമി സുരേഷ്

Ajith Kumar and Shalini Ajith Kumar (Image Source: Instagram)

‘അത്താഴം, ചിരി, എന്റെ പ്രിയപ്പെട്ട വ്യക്തി...’ അജിത്തിനൊപ്പമുള്ള സ്പെഷ്യൽ ഡേറ്റ് നൈറ്റ് ആസ്വദിച്ച് ശാലിനി; താരം പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Kkangana Ranaut slams trolls targeting Aishwarya Rai Bachchan’s looks (Image Source: Instagram)

‘ആഷ് അവി​ടെ വന്നത് നിങ്ങളെ സന്തോഷിപ്പിക്കാനല്ല; പ്രായമായ സ്ത്രീകളെ റെഡ് കാര്‍പറ്റില്‍ കാണാൻ ശീലിക്കൂ...’ ഐശ്വര്യയുടെ കാന്‍ ലുക്കിനെ ട്രോളിയവര്‍ക്ക് മാസ് മറുപടിയുമായി കങ്കണ റണാവത്ത്

''ജാക്സണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂണ്‍വാക്ക് ചെയ്യുകയാണെന്ന് സങ്കല്‍പ്പിക്കാനാണ് എനിക്ക് ഇഷ്ടം'' ; വൈകാരിക കുറിപ്പുമായി ആര്‍ജിവി

''ജാക്സണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂണ്‍വാക്ക് ചെയ്യുകയാണെന്ന് സങ്കല്‍പ്പിക്കാനാണ് എനിക്ക് ഇഷ്ടം'' ; വൈകാരിക കുറിപ്പുമായി ആര്‍ജിവി

 ' നിങ്ങളുടെ സാന്നിധ്യമാണ് ' കറുപ്പി'ന്റെ വിജയത്തെ ഇത്ര മനോഹരമാക്കിയത്' ; തൃഷയെക്കുറിച്ച് ആര്‍ജെ ബാലാജി

' നിങ്ങളുടെ സാന്നിധ്യമാണ് ' കറുപ്പി'ന്റെ വിജയത്തെ ഇത്ര മനോഹരമാക്കിയത്' ; തൃഷയെക്കുറിച്ച് ആര്‍ജെ ബാലാജി

  ' സന്തോഷവും അഭിമാനവും' ; എം ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക്

' സന്തോഷവും അഭിമാനവും' ; എം ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക്