More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' സന്തോഷവും അഭിമാനവും' ; എം ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക്

Authored by Web Desk | Last updated: 25 May 2026, 2:54 PM | 1 min read

Print
mg-university-confers-honorary-doctorate-on-mammootty
എംജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് നടന്‍ മമ്മൂട്ടി. കോട്ടയത്ത് വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഇതിന്റെ ചിത്രങ്ങളും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.


'മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഓണററി ഡി ലിറ്റ് ബിരുദം ഇന്ന് ബഹുമാനപ്പെട്ട കേരള ഗവര്‍ണറില്‍ നിന്ന് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഈ അവിസ്മരണീയമായ യാത്രയില്‍ ഉടനീളം എന്നെ പിന്തുണച്ച ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി', മമ്മൂട്ടി കുറിച്ചു.





മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, വാസ്‌കുലര്‍ സര്‍ജന്‍ ഡോ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ഓണററി ബിരുദം നല്‍കി. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നല്‍കുന്നത്. പ്രോ- ചാന്‍സലറും മന്ത്രിയുമായ റോജി എം ജോണും ചടങ്ങില്‍ പങ്കെടുത്തു.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Abhirami Suresh clarifies false news about financial fraud allegations post (Image Source: Instagram)

‘വിഷയം പ്രണയത്തകര്‍ച്ചയല്ല, വളച്ചൊടിക്കുന്നത് ദയവായി നിർത്തുക; നേരിട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്...’ അഭിരാമി സുരേഷ്

Ajith Kumar and Shalini Ajith Kumar (Image Source: Instagram)

‘അത്താഴം, ചിരി, എന്റെ പ്രിയപ്പെട്ട വ്യക്തി...’ അജിത്തിനൊപ്പമുള്ള സ്പെഷ്യൽ ഡേറ്റ് നൈറ്റ് ആസ്വദിച്ച് ശാലിനി; താരം പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Kkangana Ranaut slams trolls targeting Aishwarya Rai Bachchan’s looks (Image Source: Instagram)

‘ആഷ് അവി​ടെ വന്നത് നിങ്ങളെ സന്തോഷിപ്പിക്കാനല്ല; പ്രായമായ സ്ത്രീകളെ റെഡ് കാര്‍പറ്റില്‍ കാണാൻ ശീലിക്കൂ...’ ഐശ്വര്യയുടെ കാന്‍ ലുക്കിനെ ട്രോളിയവര്‍ക്ക് മാസ് മറുപടിയുമായി കങ്കണ റണാവത്ത്

''ജാക്സണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂണ്‍വാക്ക് ചെയ്യുകയാണെന്ന് സങ്കല്‍പ്പിക്കാനാണ് എനിക്ക് ഇഷ്ടം'' ; വൈകാരിക കുറിപ്പുമായി ആര്‍ജിവി

''ജാക്സണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂണ്‍വാക്ക് ചെയ്യുകയാണെന്ന് സങ്കല്‍പ്പിക്കാനാണ് എനിക്ക് ഇഷ്ടം'' ; വൈകാരിക കുറിപ്പുമായി ആര്‍ജിവി

 ' നിങ്ങളുടെ സാന്നിധ്യമാണ് ' കറുപ്പി'ന്റെ വിജയത്തെ ഇത്ര മനോഹരമാക്കിയത്' ; തൃഷയെക്കുറിച്ച് ആര്‍ജെ ബാലാജി

' നിങ്ങളുടെ സാന്നിധ്യമാണ് ' കറുപ്പി'ന്റെ വിജയത്തെ ഇത്ര മനോഹരമാക്കിയത്' ; തൃഷയെക്കുറിച്ച് ആര്‍ജെ ബാലാജി

‘ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം മങ്ങിപ്പോകാൻ കാരണം അതാണ്...'; പ്രിയ സുഹൃത്ത് കരൺ ജോഹറിന് വേറിട്ട ജന്മദിനാശംസകളുമായി കജോൾ

‘ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം മങ്ങിപ്പോകാൻ കാരണം അതാണ്...'; പ്രിയ സുഹൃത്ത് കരൺ ജോഹറിന് വേറിട്ട ജന്മദിനാശംസകളുമായി കജോൾ