തിരുവനന്തപുരം : തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങളില്‍ മൗനം തുടര്‍ന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന വിഡിസതീശന്‍ പറഞ്ഞു .
മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം പരിഹസിച്ച് തള്ളുകയും ചെയ്തു. ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ പിണറായിയുടെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ എന്നായിരുന്നു പരിഹാസം. തമാശ പറയുകയാണ് സിപിഎം നേതാക്കളെന്നും മസില് പിടുത്തം അവസാനിപ്പിച്ചത് നന്നായി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കാര്യത്തില്‍ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കു നല്‍കണം. ഒളിച്ചോടുന്ന ആളല്ല താൻ. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ ഉത്തരം പറയാനുള്ള അവകാശം തനിക്കു നല്‍കണം. കാര്യങ്ങള്‍ പഠിച്ചു മാത്രമേ മറുപടി പറയാന്‍ കഴിയൂ. അത് എപ്പോള്‍ പറയുമെന്നു താന്‍ തീരുമാനിക്കും.
കേന്ദ്ര ഏജൻസി റജിസ്റ്റർ ചെയ്ത കേസാണ്. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ല. ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടി സ്വീകരിക്കുന്നത്. സ്ത്രീകൾ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ ക്രിമിനലുകൾ മർദിക്കുന്നു. കാർ തല്ലി തകർക്കുന്നു. ആ സമീപനം ശരിയാണോ? ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.ആൾകൂട്ടം കണ്ട് ആഭ്യന്തര മന്ത്രിയാണ് പോലീസിനെ വിട്ടത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കുറേ സംഘർഷം ലഘൂകരിക്കാൻ കഴിഞ്ഞു.
നാല് കൊല്ലം മുൻപുണ്ടായ കേസാണ്. ഇഡി ആ സമയത്ത് ഒന്നും ചെയ്തില്ല. അതിൽ പരാതിപ്പെട്ടവരാണ് യുഡിഎഫ്. രാഹുൽഗാന്ധിയാണോ ഇ.ഡി റെയ്ഡിന് ആളെ അയച്ചതെന്ന് വി.ഡി.സതീശൻ ചോദിച്ചു. സ്വന്തം വസതിയിലെ റെയ്ഡിനുശേഷം പിണറായി വിജയൻ രാഹുൽ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയത്. ഇ.ഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇ.ഡിയുടെ വാഹനം തല്ലിതകർത്തോ? രാഹുൽഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായി.

Comments