‘താക്കോൽദാനത്തിന് തൊട്ടുമുമ്പ് ഗംഗയുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം...’ സന്തോഷം പങ്കിട്ട് സുരേഷ്ഗോപി