
പുതിയ അധ്യായന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസിലേക്ക് പ്രവേശിച്ച മകള്‍ സബൈനയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടി ശ്വേത മേനോന്. സോഷ്യല്‍ മീഡിയയിലൂടെയാണ് മകളുടെ ചിത്രം പങ്കുവെകൊണ്ട് താരം കുറിപ്പ് പങ്കുവെച്ചത്. കൈകള്‍കൊണ്ട് മുഖം മറച്ചരീതിയില് സ്കുളില്‍ നില്ക്കുന്ന മകളുടെ ചിത്രമാണ് ശ്വേത പങ്കിട്ടിരിക്കുന്നത്.
ഒമ്പതാം ക്ലാസിലേക്ക് ചുവടുവെക്കുന്ന എന്റെ പ്രിയപ്പെട്ട മകള്‍ക്ക് എല്ലാവിധ ആശംസകളും ഈ വര്‍ഷം നിനക്ക് ആത്മവിശ്വാസവും ജിജ്ഞാസയുംഒരുപാട് അഭിമാന നിമിഷങ്ങളും സമ്മാനിക്കട്ടെ, ശ്വേത കുറിച്ചു. നിരവധി താരങ്ങളും ആതാധകരുമാണ് സൈനബയ്ക്ക് പുതിയ അധ്യായന വര്‍ഷത്തില്‍ ആശംസകളുമായി രംഗത്തെത്തുന്നത്.






