More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘ഡബിൾ ഡാഡി സിൻഡ്രോം’ വെറും ആക്ഷേപഹാസ്യം; എന്നാൽ, ശാസ്ത്രത്തിൽ ബന്ധപ്പെട്ട ചിലതുണ്ട്

Authored by Web Desk | Last updated: 12 Jun 2026, 11:14 AM | 1 min read

Print
‘ഡബിൾ ഡാഡി സിൻഡ്രോം’ വെറും ആക്ഷേപഹാസ്യം; എന്നാൽ, ശാസ്ത്രത്തിൽ ബന്ധപ്പെട്ട ചിലതുണ്ട്
ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വാക്കാണ് ‘ഡബിൾ ഡാഡി സിൻഡ്രോം’. ഇത് കേൾക്കുമ്പോൾ ഏതെങ്കിലും രോഗമാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാൽ, ഇത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു മെഡിക്കൽ അല്ലെങ്കിൽ സൈക്കോളജിക്കൽ വാക്കല്ല. സ്ഥിരമായ നിലപാടുകളോ ആദർശങ്ങളോ ഇല്ലാതെ, സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്വന്തം നിലപാടുകൾ മാറ്റുന്ന രാഷ്ട്രീയക്കാരെയും വ്യക്തികളെയും പരിഹസിക്കാനാണ് പ്രധാനമായും ഈ വാക്ക് ഉപയോഗിക്കുന്നത്. അതായത് വെറുമൊരു ആക്ഷേപഹാസ്യം.


അതേസമയം, ഒരു പ്രസവത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് രണ്ട് വ്യത്യസ്ത പിതാക്കന്മാർ ഉണ്ടാകുന്ന ജൈവിക ഒരു പ്രതിഭാസം (Heteropaternal superfecundation) ഉണ്ടെന്ന് അറിയാമോ? അവിശ്വസനീയമെന്ന് തോന്നിയാലും അങ്ങനെയൊന്നുണ്ട്. എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.


സ്ത്രീകൾക്ക് സാധാരണയായി ഒരു ആർത്തവചക്രത്തിൽ ഒരു അണ്ഡം മാത്രമാണ് പുറത്തുവരാറുള്ളത്. എന്നാൽ അപൂർവ്വമായി ചിലരിൽ ഒരേ സമയം ഒന്നിലധികം അണ്ഡങ്ങൾ പുറത്തുവരാറുണ്ട്. ഇതിനെ ഹൈപ്പർഓവുലേഷൻ എന്ന് വിളിക്കുന്നു. സാധാരണ ഗതിയിൽ ഇരട്ടക്കുട്ടികൾ ഉണ്ടാകാൻ കാരണം ഇതാണ്.


എന്നാൽ, ഈ പ്രത്യേക സാഹചര്യത്തിൽ, ഇനി പറയുന്ന രീതിയിലാണ് രണ്ട് അച്ഛന്മാർ ഉണ്ടാകുന്നത്. അതായത്, ഒരു സ്ത്രീയുടെ ശരീരത്തിൽ ഒന്നിലധികം അണ്ഡങ്ങൾ പുറത്തുവരുന്ന അതേ ദിവസങ്ങളിൽ (അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ) രണ്ട് വ്യത്യസ്ത വ്യക്തികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കരുതുക. സ്ത്രീ ശരീരത്തിൽ ഒരേസമയം ഒന്നിലധികം അണ്ഡങ്ങൾ ഉള്ളപ്പോൾ, ഒരു വ്യക്തിയുടെ ബീജം ഒന്നാമത്തെ അണ്ഡത്തെയും, മറ്റൊരു വ്യക്തിയുടെ ബീജം രണ്ടാമത്തെ അണ്ഡത്തെയും ബീജസങ്കലനം ചെയ്യുന്നു. ഈ രണ്ട് ഭ്രൂണങ്ങളും ഒരേ സമയം ഗർഭപാത്രത്തിൽ വളരുകയും ഒന്നിച്ച് ജന്മമെടുക്കുകയും ചെയ്യുന്നു. പുരുഷ ബീജങ്ങൾക്ക് സ്ത്രീയുടെ ശരീരത്തിനുള്ളിൽ 5 ദിവസം വരെ ജീവനോടെയിരിക്കാൻ സാധിക്കുമെന്ന കാര്യവും മനസ്സിലാക്കുക.


ഇങ്ങനെ ജനിക്കുന്ന കുട്ടികൾ അമ്മയുടെ ഗർഭപാത്രം പങ്കിടുമെങ്കിലും ജനിതകപരമായി അവർക്ക് രണ്ട് വ്യത്യസ്ത അച്ഛന്മാരായിരിക്കും ഉണ്ടാകുക. മനുഷ്യരിൽ ഇത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. വളരെ കൃത്യമായ സമയക്രമവും അപൂർവ്വമായ ശാരീരിക സാഹചര്യങ്ങളും ഒത്തുവന്നാൽ മാത്രമേ ഇത് സംഭവിക്കൂ. പലപ്പോഴും കുട്ടികൾ ജനിച്ച് കഴിഞ്ഞുള്ള ഡി.എൻ.എ പരിശോധനകളിലൂടെ മാത്രമാണ് ഈ പ്രതിഭാസം തിരിച്ചറിയപ്പെടാറുള്ളത്.

Tags

  • heteropaternal superfecundation
  • double dady syndrome

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡ്രൈവിങ് ടെസ്റ്റിൽ നിർണായക മാറ്റം; ഇനി മുതൽ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി

ഡ്രൈവിങ് ടെസ്റ്റിൽ നിർണായക മാറ്റം; ഇനി മുതൽ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി

photo ; facebook

'പി.എം. ശ്രീ പദ്ധതി ഉപസമിതി പരിശോധിക്കും; അന്തിമ തീരുമാനം മുഖ്യമന്ത്രി അറിയിക്കും' -മന്ത്രി എൻ. ഷംസുദ്ദീൻ

70 വിദേശയാത്രകൾ നടത്തി മുന്‍ മുഖ്യമന്ത്രി പിണറായി; താമസച്ചെലവ് പൂജ്യമെന്ന് പൊതുഭരണ വകുപ്പ്

70 വിദേശയാത്രകൾ നടത്തി മുന്‍ മുഖ്യമന്ത്രി പിണറായി; താമസച്ചെലവ് പൂജ്യമെന്ന് പൊതുഭരണ വകുപ്പ്

photo ; facebook

'പി.എം. ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ പണം വാങ്ങിയിട്ടില്ല;മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി വി. ശിവൻകുട്ടി

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

“സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കുകയോ അല്ലെങ്കിൽ പകുതി വിലയ്ക്ക് ഡീസൽ നൽകുകയോ വേണം”: പ്രൈവറ്റ് ബസ് ഉടമകൾ

“സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കുകയോ അല്ലെങ്കിൽ പകുതി വിലയ്ക്ക് ഡീസൽ നൽകുകയോ വേണം”: പ്രൈവറ്റ് ബസ് ഉടമകൾ