More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

3,125 ബസുകളിൽ ഇനി സ്ത്രീകൾക്ക് സൗജന്യ യാത്ര; യാത്ര 7 വിഭാഗം ബസുകളിൽ ; ബസുകളുടെ സബ് ക്ലാസ് ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

Authored by Web Desk | Last updated: 12 Jun 2026, 8:38 PM | 1 min read

Print
photo; representative image
photo; representative image
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി സി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ഓർഡിനറി ബസുകളുടെ ഗണത്തിൽ പെടുന്ന ഏഴ് പ്രധാന വിഭാഗങ്ങളിലാണ് സ്ത്രീകൾക്ക് ഈ സബ് ക്ലാസ് അടിസ്ഥാനത്തിൽ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയെന്ന് കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്.


സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകള്‍ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിക്കുക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15ന് രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിര്‍വഹിക്കുന്നത്. 8.30ന് ശേഷമായിരിക്കും സ്ത്രീകള്‍ക്കു സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയുക.



ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് 'സീറോ ടിക്കറ്റ്' അല്ലെങ്കിൽ 'പ്രിയദർശിനി' ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും . പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാകും.



എഴ് വിഭാ​ഗം ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം



​സാധാരണ ഓർഡിനറി സർവീസ്

​സിറ്റി ഓർഡിനറി ബസ്

​ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്

​ടൗൺ ടു ടൗൺ ബസ്

​ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി

​പോയിന്റ്‌ ടു പോയിന്റ്‌ ഓർഡിനറി സർവീസ്

​ഗ്രാമവണ്ടി സർവീസ്


ഓർഡിനറി ബസുകളുടെ എണ്ണം; ജില്ല തിരിച്ചുള്ള കണക്ക്


തിരുവനന്തപുരം 687

കൊല്ലം 415

പത്തനംതിട്ട 150

ആലപ്പുഴ 227

കോട്ടയം 162


ഇടുക്കി 125

എറണാകുളം 325

തൃശൂർ 153

പാലക്കാട് 122


മലപ്പുറം 98

കോഴിക്കോട് 156

വയനാട് 172

കണ്ണൂർ 205

കാസർകോട് 128

Tags

  • ksrtc

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവയവക്കടത്ത് ഇടപാടുകൾക്ക് പിന്നാലെ ഇഡി നടപടി; അഞ്ച് സ്വകാര്യ ആശുപത്രികളിൽ പരിശോധന

അവയവക്കടത്ത് ഇടപാടുകൾക്ക് പിന്നാലെ ഇഡി നടപടി; അഞ്ച് സ്വകാര്യ ആശുപത്രികളിൽ പരിശോധന

പാനമയുടെ നെഞ്ചുതകർത്ത് ഘാന; ഇഞ്ചുറി ടൈമിൽ നാടകീയ വിജയം

പാനമയുടെ നെഞ്ചുതകർത്ത് ഘാന; ഇഞ്ചുറി ടൈമിൽ നാടകീയ വിജയം

പി.എം.ശ്രീ പദ്ധതിയില്‍ രാഷ്ട്രീയപ്പോര് ; പ്രത്യക്ഷസമരവുമായി വരുമെന്ന് എല്‍.ഡി.എഫ്.

പി.എം.ശ്രീ പദ്ധതിയില്‍ രാഷ്ട്രീയപ്പോര് ; പ്രത്യക്ഷസമരവുമായി വരുമെന്ന് എല്‍.ഡി.എഫ്.

ശിവസേനയ്ക്ക് പിന്നാലെ എസ്പിയ്ക്കും ഭീഷണി ; പ്രാദേശികപാര്‍ട്ടികളെ തകര്‍ക്കാന്‍ 'ഓപ്പറേഷന്‍ ടൈഗര്‍'

ശിവസേനയ്ക്ക് പിന്നാലെ എസ്പിയ്ക്കും ഭീഷണി ; പ്രാദേശികപാര്‍ട്ടികളെ തകര്‍ക്കാന്‍ 'ഓപ്പറേഷന്‍ ടൈഗര്‍'

സംഘപരിവാര്‍ താല്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുന്നു ; രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍

സംഘപരിവാര്‍ താല്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുന്നു ; രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍

photo - facebook

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേത് ബന്ധു നിയമനം മാത്രമല്ല ; കോണ്‍ഗ്രസ് -ജമാഅത്തെ ഇസ്ലാമി ഡീല്‍';എം വി ജയരാജന്‍