ഇന്ത്യൻ സിനിമാ ഇതിഹാസം കമൽ ഹാസന്റെയും മുന്‍ അഭിനേത്രിയായ സരിതയുടെയും മകളും അഭിനേത്രിയും ഗായികയുമാണ് ശ്രുതി ഹസ്സന്. ബാലതാരമായി തുടക്കം കുറിച്ച താരം പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലൂടെ നായിക നിരയിലേക്ക് ഉയര്‍ന്ന് പ്രശസ്തി നേടി. വാണിജ്യ വിജയങ്ങളിൽ പ്രധാന കഥാപാത്രമായി നിറഞ്ഞു നില്ക്കുന്ന ശ്രുതി ഹാസന് മുൻനിര തെന്നിന്ത്യൻ നടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാറുണ്ട്. സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളില്‍ തിളങ്ങുന്ന ശ്രുതിയുടെ ചിത്രങ്ങള്‍ വളരെ വേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്.
ഇപ്പോഴിതാ ബോഡി കോണ്‍ ഔട്ട്ഫിറ്റിലുള്ള തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് ശ്രുതി. ഇന്റ്രിക്കേറ്റ് മിറര്‍ പേള്‍ വര്‍ക്കുകളും കാസ്കേഡിംഗ് ടാസ്സലുകളുമുള്ള ഡെലിക്കേറ്റ് ഡീറ്റൈയിലിംഗുമുള്ള എംബെലിഷ്ഡ് ഐവറി ലെഹങ്ക സെറ്റിൽ തിളങ്ങുന്ന ചിത്രങ്ങളാണ് ശ്രുതി പങ്കിട്ടിരിക്കുന്നത്. ‘‘90 കളിലെ പാപ്പ പീക്കാബൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്രുതി ഹോട്ട് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. 2026-ൽ സലാർ: പാർട്ട് 2 - ശൗര്യംഗ പർവം, പെഡ്ഡി, ട്രെയിൻ എന്നിവയാണ് ശ്രുതിയുടെ വരാനിരിക്കുന്ന സിനിമകള്‍.

Comments