More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ബ്രാതുഗൽന്റിന ഫാൻ ആണോ ദില്‍ഷേ’ എന്ന ട്രോളുമായി ആരാധകര്‍; ‘3 ടീമുകളുടെയും കൊളാബുറേഷൻ ആണെ’ന്ന് ദില്‍ഷ; ഫുട്ബോള്‍ തരംഗത്തില്‍ താരം

Authored by Web Desk | Last updated: 12 Jun 2026, 10:55 PM | 4 min read

Print
Dilsha Prasannan playing football (Image Source: Instagram)
Dilsha Prasannan playing football (Image Source: Instagram)
ലോകമെമ്പാടും കാല്‍പ്പന്തുകളിയുടെ ആവേശത്തിമിര്‍പ്പിലാണ്. ഫിഫ വേള്‍ഡ് കപ്പില്‍ തങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള പ്രിയ ടീമുകള്‍ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കുന്നത് കാണാന്‍ കണ്ണും കാതും കൂര്‍പ്പിച്ച് മനസ്സില്‍ നിറയെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. സോഷ്യല്‍ മീഡിയയിലും തങ്ങളുടെ പ്രിയ ടീമിനെക്കുറിച്ച് വാചാലമായി കുറിച്ചും അവരുടെ ജേഴ്സിയണിഞ്ഞും റീലുകള്‍ പങ്കിട്ടും ആശംസകൾ അറിയിച്ചും പല സെലിബ്രിറ്റികളും ഫുട്ബോള്‍ ആവേശം കുറിക്കുന്നുണ്ട്.

ഇപ്പോഴിതാ അഭിനേത്രിയും ബി​ഗ് ബോസ് മലയാളം സീസൺ 4 ടൈറ്റിൽ വിന്നറായ ദിൽഷ പ്രസന്നന്റെ പുതിയ റീല്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. ബ്രസീൽ ജേഴ്സി ധരിച്ച് ടർഫിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോയാണ് ദില്‍ഷ പങ്കിട്ടിരിക്കുന്നത്. ‘‘ഫുട്ബോൾ ജ്വരം വീണ്ടുമെത്തി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ദില്‍ഷ വീഡി​യോ പങ്കിട്ടിരിക്കുന്നത്. കിക്കുകളും ജംപുകളും മറ്റുമായി ദില്‍ഷ ഫുട്ബോള്‍ ആവേശം തന്റെ റീലുകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്.

റീല്‍സ് പങ്കിട്ട് നിമിഷനേരം കൊണ്ട് ​തരംഗമായി മാറിയെങ്കിലും നിരവധി ട്രോളുകളും വരുന്നുണ്ട്. റീലിന് ഉപയോ​ഗിച്ച പാട്ട് പോർച്ചു​ഗൽ താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ളതും ഹാഷ്ടാ​ഗ് അർജന്റീനയും മെസിയുമാണെന്നുള്ളതാണ് പലരും കുറിക്കുന്നത്. ‘ബ്രസീൽ ജയിക്കണം. അർജന്റീനയ്ക്ക് കപ്പ് കിട്ടണം അതാണ്, കവി എന്താ ഉദ്ദേശിച്ചത്?’, ദിൽഷേ...ബ്രാതുഗൽന്റിന ഫാൻ ആണോ, ആരൊക്കെ ഏതൊക്കെ ടീമിൽ കളിക്കുന്നെന്ന് പോയിട്ട് ഈ നടക്കുന്നത് വേൾഡ് കപ്പ് ആണോ എന്നറിയില്ല...’ എന്നതടക്കമാണ് കമന്റുകള്‍.

അതേസമയം, ദില്‍ഷ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. ‘സുഹൃത്തുക്കളേ, ഇത് 3 ടീമുകളുടെയും കൊളാബുറേഷൻ ആണ്...’ എന്നാണ് ദില്‍ഷ കുറിച്ചത്. ‘ചേച്ചി ശരിക്കും ഏതാ ടീം ? പോർച്ചു​ഗൽ ആണോ അതോ ബ്രസീൽ ആണോ. പോർച്ചു​ഗൽ സോങ്ങും ബ്രസീൽ ജേഴ്സിയും’ എന്നാണ് ഒരാള്‍ ചോദിച്ചത്, ‘ഞാൻ രണ്ടും അല്ല. ഞാൻ അർജന്റീന ആണ്...’ എന്നായിരുന്നു ദിൽഷയുടെ മറുപടി. എന്തായാലും ദിൽഷയുടെ റീൽ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.






View this post on Instagram

A post shared by Dilsha Prasannan (@dilsha__prasannan__)

Tags

  • dilsha prasannan

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

   'ദൃശ്യം 3' സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് ഹൈക്കോടതി തടഞ്ഞു

'ദൃശ്യം 3' സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് ഹൈക്കോടതി തടഞ്ഞു

photo-www.instagram.com/par_vathy/

'ബഹിരാകാശത്തേക്ക് അയക്കരുത്'; ലോകകപ്പ് ആവേശത്തില്‍ പാര്‍വതിയുടെയും റഹിബിന്റെയും വൈറല്‍ ഡാന്‍സ് വീഡിയോ

  മോഹന്‍ലാല്‍ മീര ജാസ്മിന്‍ ചിത്രം ' അതിമനോഹരം' ഷൂട്ടിങ് പുരോഗമിക്കുന്നു

മോഹന്‍ലാല്‍ മീര ജാസ്മിന്‍ ചിത്രം ' അതിമനോഹരം' ഷൂട്ടിങ് പുരോഗമിക്കുന്നു

  വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുളള ചിത്രം പങ്കിട്ട് ശ്വേത മേനോന്‍

വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുളള ചിത്രം പങ്കിട്ട് ശ്വേത മേനോന്‍

photo-www.instagram.com/randeephooda/

മാതാപിതാക്കളുടെ 55-ാം വിവാഹവാർഷികദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ രൺദീപ് ഹൂഡ

photo-www.facebook.com/nmbadusha

' വിട്ട് പോയി എന്ന് ഇപ്പഴും വിശ്വസിക്കാന്‍ പറ്റുന്നില്ല' ; സച്ചിയുടെ ഓര്‍മ്മദിനത്തില്‍ ചിത്രം പങ്കുവച്ച് എന്‍.എം.ബാദുഷ