More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഗുരുവായൂർ ക്ഷേത്രത്തിൽ വിർച്വൽ ക്യൂ സംവിധാനം ഉടൻ; മന്ത്രി കെ. മുരളീധരൻ

Authored by Web Desk | Last updated: 15 Jun 2026, 5:33 PM | 1 min read

Print
ഗുരുവായൂർ ക്ഷേത്രത്തിൽ വിർച്വൽ ക്യൂ സംവിധാനം ഉടൻ; മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) ഡോ. കെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ സംസ്ഥാന സർക്കാർ തിരുത്തൽ വരുത്തി. കെ. ജെ. റീന 15 ദിവസം അവധി എടുത്തുവെന്ന പരാമർശം ഒഴിവാക്കിയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഡി.എച്ച്.എസിന്റെ നിയമന നടപടികൾ പുരോഗമിക്കുന്നതിനാലാണ് സ്ഥലംമാറ്റമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.


15 ദിവസം അവധിക്ക് അപേക്ഷിച്ചതിനാലാണ് സ്ഥലംമാറ്റമെന്നായിരുന്നു ആദ്യ ഉത്തരവിലെ പരാമർശം. ഇതിനെതിരെ ഡോ. റീനയുൾപ്പെടെ വ്യാപക വിമർശനം ഉയർന്നിരുന്നു. താൻ 15 ദിവസത്തേക്ക് അവധി അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ടര ദിവസത്തെ അവധിക്കാണ് അപേക്ഷ നൽകിയതെന്നും ഡോ. റീന വ്യക്തമാക്കിയിരുന്നു. വർഷങ്ങളായുള്ള സർവീസിന് ശേഷം വിരമിക്കുന്ന ഒരാളിനെതിരെ തെറ്റായ ചിത്രം സൃഷ്ടിക്കരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

Tags

  • k muralidharan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 27-കാരൻ അറസ്റ്റിൽ

ബെംഗളൂരുവിൽ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 27-കാരൻ അറസ്റ്റിൽ

photo; representative image

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം ; 3 ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

photo ; facebook

സർക്കാർ പ്ലീഡർ നിയമന വിവാദം രാജിയോടെ തീരില്ലെന്ന് പി. രാജീവ്

'കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്നത് പോലെ';  പി.എം. ശ്രീ പദ്ധതിക്ക് പിന്തുണ നൽകിയ ലീഗ് മന്ത്രിയെ വിമർശിച്ച് കെ സുരേന്ദ്രൻ

'കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്നത് പോലെ'; പി.എം. ശ്രീ പദ്ധതിക്ക് പിന്തുണ നൽകിയ ലീഗ് മന്ത്രിയെ വിമർശിച്ച് കെ സുരേന്ദ്രൻ

photo - facebook

പറവൂരിൽ റൂട്ടിലെ സമയക്രമത്തെ ചൊല്ലി ബസ്ജീവനക്കാർ തമ്മിലടി ; ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

ഡ്രൈവിങ് ടെസ്റ്റിൽ നിർണായക മാറ്റം; ഇനി മുതൽ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി

ഡ്രൈവിങ് ടെസ്റ്റിൽ നിർണായക മാറ്റം; ഇനി മുതൽ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി