‘ഡീ ചേച്ചീ, ഇന്നത്തെ ദിവസം നീ ജനിച്ചില്ലാരുന്നെങ്കിലോ? ആര് തേങ്ങയിൽ വെള്ളം നിറയ്ക്കും; ആരെനിക്ക് പൈസ കടം തരും..? ഹാപ്പി ജനിച്ചോസം...’ ഷഫ്നയ്ക്ക് ആശംസകളുമായി അച്ചു