More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

37-ാം വയസ്സില്‍ വീണ്ടും അമ്മയായി അശ്വതി തോമസ് ; പ്രസവാനുഭവം പങ്കിട്ട് വീഡിയോയുമായി താരം

Authored by Web Desk | Last updated: 12 Oct 2026, 3:14 PM | 6 min read

Print
 37-ാം വയസ്സില്‍ വീണ്ടും അമ്മയായി അശ്വതി തോമസ് ; പ്രസവാനുഭവം പങ്കിട്ട് വീഡിയോയുമായി താരം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളിൽ ഒരാളാണ് അശ്വതി തോമസ് (പ്രസില്ല ജെറിൻ). 'അൽഫോൻസാമ്മ', 'കുങ്കുമപ്പൂവ്' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ താരം, വിവാഹശേഷം കുടുംബത്തോടൊപ്പം ദുബായിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ 37-ാം വയസ്സിൽ വീണ്ടും അമ്മയായതിന്റെ സന്തോഷവും പ്രസവാനുഭവങ്ങളും പുതിയ വ്ളോഗിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അശ്വതി.

രണ്ട് പെൺമക്കളുടെ അമ്മയായ അശ്വതിക്ക് അടുത്തിടെയാണ് ഒരു ആൺകുഞ്ഞ് പിറന്നത്. ജോഷ്വ ബാബുജി ജെറിൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇവരുടെ മുത്ത മകൾക്ക് 15 വയസ്സും രണ്ടാമത്തെ മകൾക്ക് 11 വയസ്സുമാണ് പ്രായം. സിസേറിയനിലൂടെയായിരുന്നു മൂന്നാമത്തെ പ്രസവം. സിടിജിയിലെ വ്യതിയാനങ്ങളും ബിപിയുടെ പ്രശ്നങ്ങളും കാരണം ഡ്യൂ ഡേറ്റ് വരെ കാത്തിരിക്കാൻ ഡോക്ടർമാർ അനുവദിച്ചിരുന്നില്ല.

സെപ്റ്റംബർ നാലിന് സർജറി നിശ്ചയിച്ചതിനാൽ തലേദിവസം തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഉള്ളിൽ ചെറിയ ഭയമുണ്ടായിരുന്നെങ്കിലും പാട്ടും ഡാൻസുമായി കൂളായിരിക്കാനാണ് താൻ ശ്രമിച്ചതെന്ന് താരം പറയുന്നു. അശ്വതിയുടെ ആഗ്രഹം പോലെ കുഞ്ഞിനെ ആദ്യം ഏറ്റുവാങ്ങിയത് മൂത്ത പെൺമക്കളാണ്.

തന്റെ പ്രായത്തെക്കുറിച്ചും വൈകിയുള്ള ഗർഭധാരണത്തെക്കുറിച്ചും നിരവധി പേർ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് അശ്വതി വ്യക്തമാക്കി. പ്രായം കൂടിയെന്നു കരുതി ഗർഭധാരണം വേണ്ടെന്ന് വെക്കുന്നവരോടായി ചില പ്രധാനപ്പെട്ട ഉപദേശങ്ങളും താരം പങ്കുവെക്കുന്നുണ്ട്. നവംബറിൽ തനിക്ക് 37 വയസ്സ് തികയുമെന്നും, പ്രെഗ്നൻസി സമയത്ത് കടുക്മണി പോലുള്ള കാര്യങ്ങൾക്ക് പോലും മൂഡ് സ്വിങ്സും സങ്കടങ്ങളും വന്നിരുന്നുവെന്നും അശ്വതി പറയുന്നു. എന്നാൽ കൂടെ നിൽക്കാൻ മനസ്സിലാക്കുന്ന ഒരാളുണ്ടെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പമാണെന്നും അശ്വതി പറയുന്നു.

എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കുഞ്ഞ് പിറന്നപ്പോൾ ഭർത്താവ് തമാശയായി ചോദിച്ചത് "എന്നാൽ ഒരു വരവ് കൂടി ആകാമല്ലേ?" എന്നാണെന്നും താരം ചിരിയോടെ വീഡിയോയിൽ പറയുന്നു.

Tags

  • aswathy thomas

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

 ' അവന്‍ വന്നതിനുശേഷം ജീവിതം കൂടുതല്‍ മനോഹരമായി '; ഓമിയ്‌ക്കൊപ്പമുളള ചിത്രം പങ്കിട്ട് സിന്ധു കൃഷ്ണ

' അവന്‍ വന്നതിനുശേഷം ജീവിതം കൂടുതല്‍ മനോഹരമായി '; ഓമിയ്‌ക്കൊപ്പമുളള ചിത്രം പങ്കിട്ട് സിന്ധു കൃഷ്ണ

photo-www.instagram.com/_diyakrishna_/

' എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം' ; അഹാനയ്ക്ക് ദിയയുടെ ആശംസ

Actor Vivek Gopan with his wife Sumi (Image Source: Instagram)

‘പിന്തുടരുന്ന ഓരോ സ്വപ്നത്തിനും നേരിടുന്ന പോരാട്ടത്തിനും പിന്നിൽ, മടിയേതുമില്ലാതെ എനിക്കൊപ്പം നിൽക്കുന്നത് എന്റെ ഭാര്യയാണ്...’ കുറിപ്പുമായി വിവേക് ഗോപന്‍

Jeeva Joseph about his divorce with his ex wife aparna thomas (Image Source: Instagram)

‘11 വര്‍ഷം അടിച്ചു ​പൊളിച്ച് ജീവിച്ചതല്ലേ; വേര്‍പിരിഞ്ഞതില്‍ പ്രയാസമുണ്ട്, എങ്കിലും ഞങ്ങളിപ്പോഴും നല്ല ഫ്രണ്ട്‌സാണ്...’വേർപിരിയലിനെപ്പറ്റി മനസ് തുറന്ന് ജീവ ജോസഫ്

photo-www.instagram.com/_diyakrishna_/

സ്വര്‍ണമൊക്കെ ഫ്രീയായി തരണമെങ്കില്‍ അംബാനിയുടെ കുടുംബം ആയിരിക്കണം; ചിലര്‍ ചൊറി കാരണം പറയുന്നത്; വിശദീകരണവുമായി ദിയ കൃഷ്ണ

Vinod Kovoor about marimayam serial and it's house (Image Source: Facebook)

‘15 വർഷം പൂര്‍ത്തിയാക്കിയ 1000 എപ്പിസോഡുകൾ ഷൂട്ട് ചെയ്ത അമ്മച്ചി വീട്...’; ‘മറിമായത്തിന്' വിജയം നല്‍കിയ ഭാഗ്യവീടിനെപ്പറ്റി വിനോദ് കോവൂർ