More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

വില്‍പ്പന ആരംഭിയ്ക്കും മുന്‍പേ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹീറോ

Authored by Web Desk | Last updated: 18 Jun 2026, 12:56 PM | 1 min read

Print
വില്‍പ്പന ആരംഭിയ്ക്കും മുന്‍പേ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹീറോ
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് രാജ്യത്തെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ ബൈക്കുകള്‍ പുറത്തിറക്കി. അതും ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ജനപ്രിയ മോഡലുകളായ സ്പ്ലെന്‍ഡര്‍ പ്ലസ്, HF ഡീലക്സ് എന്നിവയെയാണ് എഥനോളില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. പുതുതായി അവതരിപ്പിച്ച ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡലിന് 82,710 രൂപയും HF ഡീലക്സ് ഫ്‌ലെക്‌സ് ഫ്യുവല്‍ പതിപ്പിന് 72,792 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരുന്നത്.


പുത്തന്‍ സാങ്കേതികവിദ്യയുമായി വരുന്ന രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും വില്‍പ്പന അടുത്ത മാസം അതായത് 2026 ജൂലൈയില്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ വില്‍പ്പന തുടങ്ങുന്നതിന് മുമ്പേ സന്തോഷ വാര്‍ത്തയുമായി ഹീറോ എത്തിയിരിയ്ക്കുകയാണ്. സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്‌ലെക്‌സ്, HF ഡീലക്‌സ് ഫ്‌ലെക്‌സ് എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 4,000 രൂപ ഡിസ്‌കൌണ്ടാണ് ലഭിക്കുക. ഏറ്റവും പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വന്നതോടെ സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്‌ലെക്‌സ് ഇപ്പോള്‍ 78,710 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്.


അതേസമയം HF ഡീലക്‌സ് ഫ്‌ലെക്‌സ് പതിപ്പിന് 68,792 രൂപയുമാണ് എക്‌സ്‌ഷോറൂം വില മുടക്കേണ്ടി വരിക. പ്രമോഷണല്‍ ഓഫര്‍ 2026 ജൂലൈ വരെ സാധുവാണെന്നും കമ്പനി പ്രത്യേകം ഓര്‍മിപ്പിക്കുന്നുണ്ട്. പുതുക്കിയ വില ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡലുകളും സ്റ്റാന്‍ഡേര്‍ഡ് E20 അനുയോജ്യമായ വേരിയന്റുകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നുവെന്നതാണ് പ്രത്യേകത. അതായത് സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്‌ലെക്‌സിന് ഇപ്പോള്‍ അതിന്റെ E20 പതിപ്പിനേക്കാള്‍ 1,153 രൂപ മാത്രമേ കൂടുതലുള്ളൂ. അതേസമയം HF ഡീലക്‌സ് ഫ്‌ലെക്‌സിന് E20 HF ഡീലക്‌സ് i3S കാസ്റ്റ് വേരിയന്റിനേക്കാള്‍ 1,650 രൂപ കുറവാണ് വില.


രണ്ട് മോട്ടോര്‍സൈക്കിളുകളും ഹീറോയുടെ പരിചിതമായ 97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് E20 മുതല്‍ E85 വരെയുള്ള എത്തനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനായി പുനര്‍നിര്‍മിച്ചിട്ടുണ്ട്. E85 സ്‌പെസിഫിക്കേഷനില്‍ എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ 8.6 bhp പവറും 6,000 ആര്‍പിഎമ്മില്‍ 8.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഉയര്‍ന്ന എഥനോള്‍ സാന്ദ്രതയുമായി പൊരുത്തപ്പെടാന്‍ പുതുക്കിയ ECU കാലിബ്രേഷന്‍, ഒരു പുതിയ ഫ്യുവല്‍ പമ്പ്, നവീകരിച്ച സെക്കന്‍ഡറി ഫ്യുവല്‍ ഫില്‍ട്ടര്‍ എന്നിവയുള്‍പ്പെടെയുള്ള അപ്ഡേറ്റുകള്‍ ഹീറോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം മാറ്റങ്ങള്‍ക്ക് പുറമെ രണ്ട് മോട്ടോര്‍സൈക്കിളുകളിലും പുതിയൊരു ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബ്രാന്‍ഡ് ഒരുക്കിയിട്ടുണ്ട്.

Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹൈലക്സിന്റെ ന്യൂജെന്‍ മോഡല്‍ അധികം വൈകാതെ നിരത്തുകളില്‍ എത്തും

ഹൈലക്സിന്റെ ന്യൂജെന്‍ മോഡല്‍ അധികം വൈകാതെ നിരത്തുകളില്‍ എത്തും

പുതിയ ഫാമിലി എസ്‌യുവിയുമായി സ്‌കോഡ ; ബുക്കിംഗ് ഉടന്‍ ആരംഭിയ്ക്കും

പുതിയ ഫാമിലി എസ്‌യുവിയുമായി സ്‌കോഡ ; ബുക്കിംഗ് ഉടന്‍ ആരംഭിയ്ക്കും

ബൈക്ക് വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തുന്നു ;  ബുക്കിംഗ് താല്ക്കാലികമായി നിര്‍ത്തിവെച്ച് കമ്പനി

ബൈക്ക് വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തുന്നു ; ബുക്കിംഗ് താല്ക്കാലികമായി നിര്‍ത്തിവെച്ച് കമ്പനി

ഇന്ത്യന്‍ നിരയിലെ പ്രമുഖ മോഡലുകള്‍ക്ക് കോടികളുടെ വിലക്കുറവ് പ്രഖ്യാപിച്ച് മക്ലാരന്‍

ഇന്ത്യന്‍ നിരയിലെ പ്രമുഖ മോഡലുകള്‍ക്ക് കോടികളുടെ വിലക്കുറവ് പ്രഖ്യാപിച്ച് മക്ലാരന്‍

എസ്യുവി ക്രാഷ് ടെസ്റ്റില്‍ കനത്ത പരാജയം നേരിട്ട് കിയ സോനെറ്റ്

എസ്യുവി ക്രാഷ് ടെസ്റ്റില്‍ കനത്ത പരാജയം നേരിട്ട് കിയ സോനെറ്റ്

 പ്രീമിയം എസ്യുവി സെഗ്മെന്റില്‍ സാന്നിധ്യം ശക്തമാക്കാന്‍ രണ്ട് പുത്തന്‍ ഇവിയുമായി ടാറ്റ മോട്ടോര്‍സ്

പ്രീമിയം എസ്യുവി സെഗ്മെന്റില്‍ സാന്നിധ്യം ശക്തമാക്കാന്‍ രണ്ട് പുത്തന്‍ ഇവിയുമായി ടാറ്റ മോട്ടോര്‍സ്