More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

' മാതാപിതാക്കളെ പരിപാലിക്കുന്നത് കടമയല്ല, ജീവിത്തതില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം' ; വൈകാരിക കുറിപ്പുമായി സൂരജ് സണ്‍

Authored by Web Desk | Last updated: 19 Jun 2026, 9:05 AM | 1 min read

Print
' മാതാപിതാക്കളെ പരിപാലിക്കുന്നത് കടമയല്ല, ജീവിത്തതില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം' ; വൈകാരിക കുറിപ്പുമായി സൂരജ് സണ്‍
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സൂരാജിന്റെ അച്ഛന്റെ വിയോഗം. പിതാവ് വിട്ടുപിരിഞ്ഞ കാര്യം സൂരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.


ഇപ്പോള്‍ അച്ഛനൊപ്പമുളള ഒരു വീഡിയോയും വൈകാരികമായ കുറിപ്പും പങ്കിട്ടിരിക്കുകയാണ് താരം. മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍ അവര്‍ പതിയെ കുട്ടികളായി മാറിക്കൊണ്ടിരിക്കുകയാണ്. വാര്‍ദ്ധക്യത്തില്‍ അവരെ കൂടെ നിന്ന് പരിപാലിക്കുന്നത് കടമ മാത്രമല്ല ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് എന്ന് സൂരജ് ഫേസ്ബുക്കില്‍ കുറിച്ചു. അച്ഛനൊപ്പമുളള അവസാന ദിനങ്ങളിലെ നിമിഷങ്ങളും സൂരജ് സണ്‍ പങ്കുവച്ചു.


'' മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍ അവര്‍ പതിയെ കുട്ടികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് നമ്മളെ കൈപിടിച്ച് നടത്തുകയും, വീഴാതെ കാത്തുസൂക്ഷിക്കുകയും, സ്വന്തം സന്തോഷങ്ങള്‍ പോലും മാറ്റിവെച്ച് നമ്മള്‍ക്കായി ജീവിക്കുകയും ചെയ്തവര്‍, ജീവിതത്തിന്റെ സായാഹ്നത്തില്‍ നമ്മുടെ സ്‌നേഹവും കരുതലും ആഗ്രഹിക്കുന്നവരായി മാറുന്നു.


അവര്‍ക്ക് ആ സമയത്ത് നമ്മള്‍ നല്‍കുന്ന ഒരു സ്‌നേഹസ്പര്‍ശം, ഒരു ആശ്വാസവാക്ക്, ഒരു കൈത്താങ്ങ് - അതാണ് അവരുടെ ഏറ്റവും വലിയ സമ്പത്ത്. നമ്മളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് തിരിച്ചൊരു മാതാപിതാവാകാന്‍ ജീവിതം നമുക്ക് നല്‍കുന്ന അപൂര്‍വ അവസരമാണ് അവരുടെ വാര്‍ദ്ധക്യം. മാതാപിതാക്കളെ കൂടെ നിന്ന് പരിപാലിക്കുക എന്നത് ഒരു കടമ മാത്രമല്ല, ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. അവര്‍ ജീവനോടെയിരിക്കുമ്പോള്‍ 'ഞാനുണ്ട് കൂടെ' എന്ന വിശ്വാസം അവരുടെ മനസ്സില്‍ നിറയ്ക്കാന്‍ കഴിഞ്ഞാല്‍, അതിലും വലിയ സ്‌നേഹപ്രകടനം മറ്റൊന്നുമില്ല.


മരണം കഴിഞ്ഞ് ചെയ്യുന്ന കര്‍മ്മങ്ങളും, ചെലവഴിക്കുന്ന പണവും, നല്‍കുന്ന ആദരവുകളും അവരുടെ അഭാവം നികത്താന്‍ കഴിയില്ല. അവര്‍ക്ക് ഏറ്റവും ആവശ്യമുള്ളത് ജീവനോടെയുള്ള നമ്മുടെ സാന്നിധ്യവും കരുതലുമാണ്. അവരുടെ കണ്ണുകളില്‍ സന്തോഷം വിരിയാന്‍ കാരണമാകുന്ന ഓരോ നിമിഷവും, നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണ്.കാരണം, മാതാപിതാക്കളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ലഭിക്കുന്നതിനേക്കാള്‍ വലിയ സമ്പത്ത് ഈ ലോകത്ത് മറ്റൊന്നുമില്ല. അവര്‍ ഉള്ളപ്പോള്‍ അവരെ ചേര്‍ത്തുപിടിക്കൂ...അവര്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കൂ...അവര്‍ക്ക് സമയം കൊടുക്കൂ...കാരണം ഒരുനാള്‍, എത്ര ആഗ്രഹിച്ചാലും ആ സമയം തിരികെ ലഭിക്കില്ല'' സൂരജ് സണ്‍ കുറിച്ചു.






Tags

  • miniscreen

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/pratheesh__prakash/

' രേണു സുധിക്ക് മാത്രമെ കാന്‍സര്‍ വന്നിട്ടുളേളാ? ; അവനവനു വരുമ്പോഴെ മനസ്സിലാവൂ' ; കുറിപ്പ്

'' നട്ടുവളര്‍ത്തിയ മരങ്ങളെ പോലെ അല്ല ഈ മരം, ഇന്നലെ പെയ്ത മഴയില്‍ ആടി ഉല്ലയില്ല അത്' ; രേണുവിനെക്കുറിച്ച് അനീഷ് രവി

'' നട്ടുവളര്‍ത്തിയ മരങ്ങളെ പോലെ അല്ല ഈ മരം, ഇന്നലെ പെയ്ത മഴയില്‍ ആടി ഉല്ലയില്ല അത്' ; രേണുവിനെക്കുറിച്ച് അനീഷ് രവി

Dipika Kakkar birthday wish for Shoaib Ibrahim (Image Source: Instagram)

‘നിനക്ക് നൽകാൻ എന്റെ പക്കൽ ഭൗതികമായി ഒന്നുമില്ല; പക്ഷേ എന്റെ എല്ലാ പ്രാർത്ഥനയിലും നിന്റെ നാമമുണ്ട്...’ ഷോയിബിന് ആശംസകളുമായി ദിപിക കക്കര്‍

photo-www.instagram.com/swapnatreasa/

' മണിക്കൂറുകള്‍ക്കുളളില്‍ എല്ലാം മാറി, അത് പപ്പയ്‌ക്കൊപ്പമുളള അവസാന കൂടിക്കാഴ്ചയാണെന്ന് അറിഞ്ഞില്ല' ; വേദനയോടെ സ്വപ്‌ന ട്രീസ

photo-www.instagram.com/renu_sudhi/

' കീമോയ്ക്ക് ശേഷമുളള വിശ്രമത്തിലാണ്, നല്ല വേദനയുണ്ട്' ; ആരോഗ്യവിവരം പങ്കുവച്ച് രേണു സുധി

photo-www.instagram.com/actor_deepan/

'കാലമൊഴുകുന്തോറും ആഴമേറുന്ന വേദന , ആ ശൂന്യത മറ്റാര്‍ക്കും നികത്താനുമായിട്ടില്ല' ; നൊമ്പരക്കുറിപ്പുമായി ദീപന്‍ മുരളി