More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഈ ചിത്രത്തിനായി കാത്തിരിക്കുന്നു’; ആലിയയുടെ ‘ആല്‍ഫ’ ട്രെയിലറിന് കയ്യടിച്ച് ജാന്‍വി കപൂര്‍

Authored by Web Desk | Last updated: 19 Jun 2026, 4:23 PM | 1 min read

Print
‘ഈ ചിത്രത്തിനായി കാത്തിരിക്കുന്നു’; ആലിയയുടെ ‘ആല്‍ഫ’ ട്രെയിലറിന് കയ്യടിച്ച് ജാന്‍വി കപൂര്‍
സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സ്പൈ ആക്ഷൻ ത്രില്ലറാണ് 'ആൽഫ'. ശിവ് റവയിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്. 2012-ൽ 'ഏക് താ ടൈഗറി'ലൂടെ ആരംഭിച്ച വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രമാണിത്. മാസ് ആക്ഷൻ റോളിലാണ് കേന്ദ്ര കഥാപാത്രമായ ആലിയ ഭട്ട് ചിത്രത്തിൽ എത്തുന്നത്. ആലിയയുടെ ഒരു പൂർണ്ണ ആക്ഷൻ പടം എന്നതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ഈ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ജാൻവി കപൂർ. ഈ ചിത്രത്തിനായി താൻ ഏറെ കാത്തിരിക്കുന്നുവെന്നാണ് ജാൻവി കുറിച്ചത്.


ട്രെയിലർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു ജാൻവിയുടെ കുറിപ്പ്. "ഈ ചിത്രത്തിനായി ഞാൻ കാത്തിരിക്കുന്നു. ഈ സ്പൈ യൂണിവേഴ്സിൽ രണ്ട് കരുത്തരായ സ്ത്രീകൾ വില്ലന്മാരെ അടിച്ചുതകർക്കുന്നത് കാണാൻ വലിയ ആവേശമുണ്ട്. ആലിയ, ശർവരി, അനിൽ കപൂർ, ബോബി ഡിയോൾ..." എന്നാണ് ജാന്‍വി കുറിച്ചത്.



‘ഈ ചിത്രത്തിനായി കാത്തിരിക്കുന്നു’; ആലിയയുടെ ‘ആല്‍ഫ’ ട്രെയിലറിന് കയ്യടിച്ച് ജാന്‍വി കപൂര്‍



ജനപ്രിയ സ്പൈ ഫ്രാഞ്ചൈസിയിൽ സ്ത്രീകൾ നയിക്കുന്ന ആദ്യ ഭാഗമായ 'ആൽഫ', 2026 ജൂലൈ 3-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.


അതേസമയം, രാം ചരൺ നായകനായെത്തിയ 'പെദ്ദി' ആണ് ജാൻവിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ബുച്ചി ബാബു സന സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ ഡ്രാമയിൽ ഒരു അത്‌ലറ്റിന്റെ വേഷത്തിലാണ് രാം ചരണ്‍ എത്തിയത്.




Tags

  • janhvi kapoor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യുടെ പ്രതിസന്ധിക്ക് കാരണം ചില അംഗങ്ങൾ; വനിതാ നേതൃത്വത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് ജഗദീഷ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യ്ക്ക് താൽക്കാലിക നേതൃത്വം; രമേഷ് പിഷാരടി അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി, ഗണേഷ് കുമാറും അംഗം;4 മാസത്തിനകം തിരഞ്ഞെടുപ്പ്

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

photo-www.instagram.com/nayanthara/

ഉയിരിനും ഉലകത്തിനും ഒപ്പം വിഘ്‌നേഷ്; ലോകത്തിലെ ഏറ്റവും നല്ല അച്ഛന് ആശംസകളുമായി നയൻതാര, ചിത്രങ്ങൾ വൈറൽ

photo-www.facebook.com/ActorIrshadAli

സത്യമായും എനിക്കറിയില്ലായിരുന്നു ഞാൻ ആ 'ഫ്യൂഡൽ തെമ്മാടി'യെ ഒറ്റികൊടുക്കാൻ പോവുകയാണെന്ന്: കുറിപ്പുമായി ഇർഷാദ് അലി

photo-www.instagram.com/alluarjunonline/

"എനിക്ക് കാണാൻ കഴിയുന്ന ഒരേയൊരു ദൈവം അദ്ദേഹമാണ്...";ഫാദേഴ്‌സ് ഡേയിൽ അല്ലു അരവിന്ദിന് ഹൃദയസ്പർശിയായ കുറിപ്പുമായി അല്ലു അർജുൻ