‘ഒരു ടീം മുഴുവൻ മഴ നനഞ്ഞു നില്‍ക്കുമ്പോള്‍, ‘എനിക്ക് മഴ നനയാൻ പറ്റില്ല’ എന്നു പറയുന്നത് ചീപ്പ് ആണ്...’ കരിയറില്‍ ബിജു മേനോന്‍ നല്‍കിയ ഉപദേശത്തെപ്പറ്റി സംയുക്ത വര്‍മ്മ