More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എക്‌സാലോജിക് കേസ്: വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി; ഈ മാസം 29 ന് ഹാജരാകാന്‍ നിര്‍ദേശം

Authored by Web Desk | Last updated: 21 Jun 2026, 11:21 AM | 1 min read

Print
എക്‌സാലോജിക് കേസ്: വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി; ഈ മാസം 29 ന് ഹാജരാകാന്‍ നിര്‍ദേശം
തിരുവനന്തപുരം: സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് വീണയെ ഇഡി വിളിപ്പിക്കുന്നത്. കഴിഞ്ഞ 17-ാം തീയതി തിരുവനന്തപുരത്ത് വീണയുടെ ബാങ്ക് ലോക്കറില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.


ചോദ്യം ചെയ്യലിന് താന്‍ ഹാജരാകുമെന്ന് വീണ വിജയന്‍ ഇഡിയെ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വീണ നല്‍കിയ മറുപടികളില്‍ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. സിഎംആര്‍എല്‍ കമ്പനിക്ക് എക്‌സാലോജിക് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ നല്‍കിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോടതി കൈമാറാന്‍ നിര്‍ദ്ദേശിച്ച കേസിന്റെ 134 രേഖകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എസ്എഫ്‌ഐഒ ഇതുവരെ ഇഡിയ്ക്ക് കൈമാറിയിട്ടുമില്ല.


കഴിഞ്ഞ ദിവസം വീണയെ നേരിട്ട് വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചത്. മൂന്ന് മണിക്കൂറോളം ഈ പരിശോധന നീണ്ടുനിന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ വീണ ഈ ലോക്കര്‍ തുറന്നതിന്റെ വിശദാംശങ്ങളടക്കം ഇഡി ബാങ്കില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ നിന്ന് ഏതെങ്കിലും വിവരങ്ങള്‍ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന.


എന്നാല്‍, ഈ ലോക്കറില്‍ നിന്ന് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ലോക്കറിലുണ്ടായിരുന്ന സ്വര്‍ണമടക്കമുള്ള മറ്റ് വസ്തുക്കളുടെ വിവരങ്ങള്‍ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കില്‍ വീണയുടെയും കമ്പനിയുടെയും പേരില്‍ മറ്റ് രണ്ട് അക്കൗണ്ടുകള്‍ കൂടിയുണ്ട്. എന്നാല്‍ ഇവിടെ ലോക്കര്‍ സൗകര്യം ഉപയോഗിച്ചിട്ടില്ല. ഈ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നീറ്റ് പരീക്ഷ വലിയ കടുപ്പമില്ലായിരുന്നു, എന്നാൽ മുമ്പത്തെക്കാൾ കഠിനമെന്ന് വിദ്യാർത്ഥികൾ

നീറ്റ് പരീക്ഷ വലിയ കടുപ്പമില്ലായിരുന്നു, എന്നാൽ മുമ്പത്തെക്കാൾ കഠിനമെന്ന് വിദ്യാർത്ഥികൾ

വി.എം. സുധീരനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലുമെതിരെ പരാമർശം

വി.എം. സുധീരനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലുമെതിരെ പരാമർശം

ലഹരി കടത്തിന് ആംബുലൻസ് വരെ ഉപയോഗിക്കുന്നു; ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരി കടത്തിന് ആംബുലൻസ് വരെ ഉപയോഗിക്കുന്നു; ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

‘അമ്മ’യെ തകർക്കാൻ ആർക്കും കഴിയില്ല; ജനറൽ ബോഡി യോഗത്തിൽ വികാരാധീനമായി മോഹൻലാൽ

‘അമ്മ’യെ തകർക്കാൻ ആർക്കും കഴിയില്ല; ജനറൽ ബോഡി യോഗത്തിൽ വികാരാധീനമായി മോഹൻലാൽ

മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; തമിഴ്‌നാട്ടിൽ 7 മരണം, നിരവധി പേർക്ക് പരിക്ക്

മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; തമിഴ്‌നാട്ടിൽ 7 മരണം, നിരവധി പേർക്ക് പരിക്ക്

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു