More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചെളിവെള്ള കുപ്പിയുമായി പിണറായി സഭയിൽ; ജലപീരങ്കിയിൽ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വെള്ളമാണോയെന്ന് പ്രതിപക്ഷം

Authored by Web Desk | Last updated: 22 Jun 2026, 5:16 PM | 1 min read

Print
ചെളിവെള്ള കുപ്പിയുമായി പിണറായി സഭയിൽ; ജലപീരങ്കിയിൽ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വെള്ളമാണോയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്തിയ എഐവൈഎഫ് എഐഎസ്‌എഫ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചതിനെ വിമർശിച്ച് പ്രതിപക്ഷം. ജലപീരങ്കിയിൽ ഉപയോഗിച്ചത് വിഷലിപ്തമായ വെള്ളമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുപ്പിയിൽ ശേഖരിച്ചു കൊണ്ടുവന്ന വെള്ളം ഉയർത്തിക്കാട്ടി. ഇത്തരം മലിനജലം അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകാവുന്ന മലിനജലമാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചതെന്ന് പിണറായി ആരോപിച്ചു.


പി‌എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് അവശ്യപ്പെട്ട് സമരക്കാർ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് അടുത്ത് എത്തിയപ്പോൾ ബാരിക്കേഡ് വച്ച് തടയാൻ പൊലീസ് ശ്രമിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയുടെ ആക്രമണമേറ്റവർക്ക് ചൊറിച്ചിൽ ഉണ്ടായി എന്നും അതിൽ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വെള്ളമാണോ ഉപയോഗിക്കുന്നത് എന്നും പ്രതിപക്ഷം ചോദിച്ചു. ജലപീരങ്കിയിൽ നിന്ന് ആദ്യം ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ് ചീറ്റിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു.


എന്നാൽ, വാട്ടർ അതോറിറ്റി നൽകുന്ന വെള്ളമാണ് നിറയ്ക്കുന്നതെന്ന് പ്രതിപക്ഷ ചോദ്യത്തിനു മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളത്തിൽ പഴയ അഴുക്കുകൾ വല്ലതുമായിരിക്കാം. എന്തയാലും ഗുണനിലവാരം പരിശോധിക്കാമെന്ന് ഉറപ്പു നൽകി. പരിശോധനാ ഫലം വന്നതിനു ശേഷം വിഷയം ചർച്ചചെയ്യാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.




Tags

  • pinarayi vijayan
  • muddy water
  • water cannon

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; ശനി-ഞായർ നിയന്ത്രണം പിൻവലിച്ച് കെഎസ്ഇബി

വാണിയപ്പാറ പള്ളി കല്ലറ ദുരൂഹത; കല്ലറ തുറന്ന് പരിശോധിക്കും, കേസെടുക്കാനും തീരുമാനം

വാണിയപ്പാറ പള്ളി കല്ലറ ദുരൂഹത; കല്ലറ തുറന്ന് പരിശോധിക്കും, കേസെടുക്കാനും തീരുമാനം

ലഖ്നൗ കോച്ചിങ് സെന്റർ തീപിടിത്തം: 14 മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ധനസഹായം

ലഖ്നൗ കോച്ചിങ് സെന്റർ തീപിടിത്തം: 14 മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ധനസഹായം

photo ; facebook

ഉദ്ധവ് ശിവസേനയ്ക്ക് തിരിച്ചടി; ആറു എംപിമാർ ഷിൻഡേ പക്ഷത്തേക്ക്

'30 ദിവസത്തിൽ 87 മരണം; വിടുവായത്തം അവസാനിപ്പിക്കണം': മുരളീധരനെതിരെ വീണാ ജോർജ്

'30 ദിവസത്തിൽ 87 മരണം; വിടുവായത്തം അവസാനിപ്പിക്കണം': മുരളീധരനെതിരെ വീണാ ജോർജ്

എംപിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ആക്രമണം: ടിഎംസി ഹർജി അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല

എംപിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ആക്രമണം: ടിഎംസി ഹർജി അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല