More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഖത്തര്‍ ഗ്യാസ് ഫാക്ടറിയിലെ അപകടം ; മരണമടഞ്ഞവരില്‍ 12 ഇന്ത്യാക്കാര്‍

Authored by Web Desk | Last updated: 23 Jun 2026, 7:50 AM | 1 min read

Print
ഖത്തര്‍ ഗ്യാസ് ഫാക്ടറിയിലെ അപകടം ; മരണമടഞ്ഞവരില്‍ 12 ഇന്ത്യാക്കാര്‍
റാസ് ലഫാന്‍: ഖത്തര്‍ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാര്‍. സ്‌ഫോടനത്തില്‍ 13 പേരാണ് മരണമടഞ്ഞതെന്നും അതില്‍ ഇന്ത്യാക്കാരും പാകിസ്താന്‍കാരും ഉണ്ടെന്ന ഖത്തര്‍ അധികൃതരെ ഉദ്ധരിച്ച് വിവരം നേരത്തേ പുറത്തുവന്നിരുന്നു.


ഇതിന് പിന്നാലെയാണ് മരണപ്പെട്ട ഇന്ത്യാക്കാരുടെ വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വിവരം പുറത്തുവിട്ടത്. നടന്നത് ആക്രമണം അല്ലെന്നും അപകടമാണെന്നും ഖത്തര്‍ ഊര്‍ജ്ജമന്ത്രി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തര്‍ അധികൃതര്‍ സ്ഥിരീകരിച്ചു.


അപകടത്തില്‍ മരിച്ച 13 പേരില്‍ ഇന്ത്യക്കാരും പാകിസ്താന്‍ പൗരന്‍മാരും ഉള്‍പെടുന്നതായി നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഊര്‍ജമന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സാദ് ഷെരിദ അല്‍-കാബി അറിയിച്ചിരുന്നു. പിന്നാലെയാണ് 12 പേര്‍ ഇന്ത്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചത്.


മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കുന്നത് ഉള്‍പെടെ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.


Tags

  • indians
  • explosion
  • gas factory

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അങ്കണവാടിയില്‍ കുട്ടിക്ക് പീഡനം ; പ്രതിയുടെ മാതാവിന്റെയും ആയയുടേയും മൊഴിയെടുക്കും

അങ്കണവാടിയില്‍ കുട്ടിക്ക് പീഡനം ; പ്രതിയുടെ മാതാവിന്റെയും ആയയുടേയും മൊഴിയെടുക്കും

മണ്ണുകയറ്റിവന്ന ടിപ്പര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി ; മൂന്ന് പേര്‍ മരണമടഞ്ഞു, രണ്ടുപേരുടെ നില ഗുരുതരം

മണ്ണുകയറ്റിവന്ന ടിപ്പര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി ; മൂന്ന് പേര്‍ മരണമടഞ്ഞു, രണ്ടുപേരുടെ നില ഗുരുതരം

വിമാനത്തിൽ വച്ച് ഹൃദയാഘാതം; കാസർകോടു സ്വദേശി അബുദാബി വിമാനത്താവളത്തിൽ മരിച്ചു

വിമാനത്തിൽ വച്ച് ഹൃദയാഘാതം; കാസർകോടു സ്വദേശി അബുദാബി വിമാനത്താവളത്തിൽ മരിച്ചു

image credict ; pixabay

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; ഒരുദിവസം ചികിത്സ തേടിയത് 13,189 പേർ

photo ; facebook

കോഴിക്കോട് നിപ പ്രതിരോധത്തിന് വിജയമുദ്ര; ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി

photo ; facebook

വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; ശനി-ഞായർ നിയന്ത്രണം പിൻവലിച്ച് കെഎസ്ഇബി