More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മണ്ണുകയറ്റിവന്ന ടിപ്പര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി ; മൂന്ന് പേര്‍ മരണമടഞ്ഞു, രണ്ടുപേരുടെ നില ഗുരുതരം

Authored by Web Desk | Last updated: 23 Jun 2026, 8:19 AM | 1 min read

Print
മണ്ണുകയറ്റിവന്ന ടിപ്പര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി ; മൂന്ന് പേര്‍ മരണമടഞ്ഞു, രണ്ടുപേരുടെ നില ഗുരുതരം
കൊട്ടാരക്കര: മണ്ണുകയറ്റിവന്ന നിയന്ത്രണം വിട്ട ടിപ്പര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി വന്‍ അപകടം. മൂന്ന് പേര്‍ മരണമടഞ്ഞതായും രണ്ടുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. കൊട്ടാരക്കര-കൊല്ലം റൂട്ടിലെ നീലേശ്വരത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടിപ്പര്‍ സ്‌റ്റോപ്പില്‍ ഉണ്ടായിരുന്ന ബൈക്കില്‍ ഇടിച്ചശേഷം സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മതിലും ഇടിച്ചുതകര്‍ത്ത് മറിയുകയായിരുന്നു.


അപകടസമയത്ത് ബസ് സ്‌റ്റോപ്പില്‍ 8 പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അപകടത്തില്‍ പെട്ടതായും എല്ലാവരുടേയും നില ഗുരുതരമാണെന്നുമാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് വിവരം. വാഹനത്തില്‍ ഉണ്ടായിരുന്ന മണ്ണും ഇടിച്ചുകയറിയ മതിലിന്റെ അവശിഷ്ടങ്ങളും ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് മറിഞ്ഞതായിട്ടാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.


മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. മണ്ണുമാറ്റിയാണ് അടിയില്‍പെട്ടവരെ പുറത്തെടുത്തത്. മണ്ണുമാറ്റി പരിശോധന തുടരുകയാണ്. അപകടത്തില്‍പെട്ട നാലുപേര്‍ വിദ്യാര്‍ത്ഥികളാണ്. മണ്ണിനടിയില്‍ ഇനി ആളുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അപകടസമയത്ത് ഉണ്ടായിരുന്ന എട്ടുപേരില്‍ ഏഴുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഒരു മുതിര്‍ന്നയാളും അപകടസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു. മണ്ണ് പൂര്‍ണ്ണമായും മാറ്റിയിട്ടുണ്ട്്.



Tags

  • accident
  • tipper lorry

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

"ഞങ്ങളെ ഒരു സിനിമാക്കാരന്റെ പാർട്ടി എന്ന് പറഞ്ഞ് കളിയാക്കി"; സഭയിൽ കത്തിക്കയറി വിജയ്‌

"ഞങ്ങളെ ഒരു സിനിമാക്കാരന്റെ പാർട്ടി എന്ന് പറഞ്ഞ് കളിയാക്കി"; സഭയിൽ കത്തിക്കയറി വിജയ്‌

അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെ ശ്വേത മേനോന്റെ പ്രതികരണം; ജൂൺ 26ന് ലക്ഷ്മിപ്രിയയ്‌ക്കൊപ്പം വാർത്താസമ്മേളനം

അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെ ശ്വേത മേനോന്റെ പ്രതികരണം; ജൂൺ 26ന് ലക്ഷ്മിപ്രിയയ്‌ക്കൊപ്പം വാർത്താസമ്മേളനം

ജോര്‍ജ്ജ്കുര്യന്‍ മന്ത്രിസ്ഥാനം രാജിവെച്ചു ; വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കുന്നില്ല

ജോര്‍ജ്ജ്കുര്യന്‍ മന്ത്രിസ്ഥാനം രാജിവെച്ചു ; വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കുന്നില്ല

"എന്റെ മോന്റെ അടുത്തേക്ക് എന്നെ ഒന്നു വിടൂ"..ലഖ്നൗവിലെ ആ അമ്മയുടെ കരച്ചിൽ ഹൃദയഭേദകം

"എന്റെ മോന്റെ അടുത്തേക്ക് എന്നെ ഒന്നു വിടൂ"..ലഖ്നൗവിലെ ആ അമ്മയുടെ കരച്ചിൽ ഹൃദയഭേദകം

കൊട്ടാരക്കര ടിപ്പര്‍ അപകടം : മരണമടഞ്ഞ മൂന്നുപേരെയും തിരിച്ചറിഞ്ഞു; ടിപ്പര്‍ഡ്രൈവര്‍ ചികിത്സയില്‍

കൊട്ടാരക്കര ടിപ്പര്‍ അപകടം : മരണമടഞ്ഞ മൂന്നുപേരെയും തിരിച്ചറിഞ്ഞു; ടിപ്പര്‍ഡ്രൈവര്‍ ചികിത്സയില്‍

അങ്കണവാടിയില്‍ കുട്ടിക്ക് പീഡനം ; പ്രതിയുടെ മാതാവിന്റെയും ആയയുടേയും മൊഴിയെടുക്കും

അങ്കണവാടിയില്‍ കുട്ടിക്ക് പീഡനം ; പ്രതിയുടെ മാതാവിന്റെയും ആയയുടേയും മൊഴിയെടുക്കും