More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മരിക്കാൻ അനുവദിക്കണമെന്ന് പ്രായമായ ദമ്പതികൾ; ദയാവധത്തിന് ജില്ലാ കളക്ടർക്ക് നിവേദനം നൽകി

Authored by Web Desk | Last updated: 23 Jun 2026, 2:55 PM | 1 min read

Print
മരിക്കാൻ അനുവദിക്കണമെന്ന് പ്രായമായ ദമ്പതികൾ; ദയാവധത്തിന് ജില്ലാ കളക്ടർക്ക് നിവേദനം നൽകി
സൂററ്റ്: തങ്ങളുടെ വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് വർഷങ്ങളായി തുടരുന്ന പീഡനം മൂലം സാമ്പത്തികമായി തകരുകയും മാനസികമായി തളരുകയും ചെയ്തതായി കാണിച്ച് സൂററ്റിൽ നിന്നുള്ള ഒരു വൃദ്ധദമ്പതികൾ ദയാവധത്തിന് അനുമതി തേടി ജില്ലാ അധികാരികളെ സമീപിച്ചു. 73 കാരനായ ശ്യാംഭായ് കപൂർജി ഗെലോട്ട്, ഭാര്യ മധുബെൻ (68) എന്നിവരാണ് സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്.


2016 നവംബർ 7-നുണ്ടായ ഒരു വലിയ വാഹനാപകടത്തിൽ ഇവരുടെ ഏക മകൻ, മരുമകൾ, പേരക്കുട്ടികൾ, മകൾ, മരുമകൻ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ ദാരുണമായി മരിച്ചിരുന്നു. ഈ ദുരന്തത്തിന് ശേഷം നിലവിൽ ഇവർ രണ്ടുപേരും മാത്രമാണ് പരസ്പരം തുണയായി ജീവിച്ചുപോരുന്നത്.


ഇവരുടെ വരുമാന മാർഗ്ഗമായിരുന്ന 11 ചെറിയ കടകൾ 2021-ൽ കോർപ്പറേഷൻ അധികൃതർ മുൻകൂട്ടി നോട്ടീസ് നൽകാതെ പൂട്ടി മുദ്രവെക്കുകയായിരുന്നു. ഇതിനെതിരെ ദമ്പതികൾ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയും അഞ്ച് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഫയർ സേഫ്റ്റി നിയമങ്ങളിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ഈ വർഷം ജനുവരി 31-ന് കടകൾ വീണ്ടും തുറക്കാൻ അനുമതി നേടുകയും ചെയ്തു. എന്നാൽ കോടതി നൽകിയ ആശ്വാസത്തിന് ആയുസ്സ് കുറവായിരുന്നു. കഴിഞ്ഞ മെയ് 30-ന് ഔദ്യോഗികമായ യാതൊരു വിശദീകരണവുമില്ലാതെ കോർപ്പറേഷൻ അധികൃതർ ഈ കടകൾ വീണ്ടും പൂട്ടി മുദ്രവെച്ചു.


ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ ചെന്നുകാണാൻ ഉദ്യോഗസ്ഥർ തങ്ങളെ നിരന്തരം നിർബന്ധിച്ചതായും, തങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായും ശ്യാംഭായ് ആരോപിക്കുന്നു. വർഷങ്ങളായുള്ള ഭരണപരവും നിയമപരവുമായ പോരാട്ടങ്ങൾ തങ്ങളെ മാനസികമായും സാമ്പത്തികമായും പൂർണ്ണമായി തളർത്തിയെന്നും, സാധാരണ രീതിയിൽ ഇനി നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് ഇവർ ദയാവധത്തിന് അനുമതി തേടുന്നത്. നീതി ലഭിക്കില്ലെങ്കിൽ മരണം മാത്രമാണ് തങ്ങൾക്ക് മുന്നിലുള്ള ഏക വഴിയെന്ന് കളക്ടർക്ക് നൽകിയ അപേക്ഷയിൽ ഇവർ വ്യക്തമാക്കുന്നു

Tags

  • euthanasia
  • surat couple

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കഠിന വയറുവേദനയുമായി എത്തിയ കുട്ടിയെ അഡ്മിറ്റ് ചെയ്തില്ലെന്ന് പരാതി; അപ്പൻഡിക്സ് പൊട്ടി, കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണം

കഠിന വയറുവേദനയുമായി എത്തിയ കുട്ടിയെ അഡ്മിറ്റ് ചെയ്തില്ലെന്ന് പരാതി; അപ്പൻഡിക്സ് പൊട്ടി, കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണം

photo - facebook

'ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍'

വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു: സോഷ്യൽ മീഡിയയിൽ ചർച്ചയോടു ചർച്ച!

വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു: സോഷ്യൽ മീഡിയയിൽ ചർച്ചയോടു ചർച്ച!

photo - facebook

ഖത്തര്‍ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരില്‍ മലയാളിയും

ലഹരി മൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിലേക്ക് എറിഞ്ഞ് യുവാവിന്റെ അഭ്യാസം; നാട്ടുകാർ ഇടപെട്ട  പ്രതിയെ പൊലീസിന് കൈമാറി

ലഹരി മൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിലേക്ക് എറിഞ്ഞ് യുവാവിന്റെ അഭ്യാസം; നാട്ടുകാർ ഇടപെട്ട പ്രതിയെ പൊലീസിന് കൈമാറി

‘പാർട്ടി ഫണ്ടെന്ന പേരിൽ അഴിമതി നടത്തിയ സർക്കാർ’; ഡിഎംകെ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി. ജോസഫ് വിജയ്

‘പാർട്ടി ഫണ്ടെന്ന പേരിൽ അഴിമതി നടത്തിയ സർക്കാർ’; ഡിഎംകെ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സി. ജോസഫ് വിജയ്