More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

പത്മ ചടങ്ങുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ച; മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Authored by Web Desk | Last updated: 24 Jun 2026, 8:15 AM | 6 min read

Print
photo-www.instagram.com/narendramodi/
photo-www.instagram.com/narendramodi/
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ മമ്മൂട്ടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് ഈ പരമോന്നത ബഹുമതി. ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മമ്മൂട്ടിക്കൊപ്പം മകനും നടനുമായ ദുൽഖർ സൽമാൻ, ഭാര്യ സുൽഫത്ത്, മകൾ സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരും ഉണ്ടായിരുന്നു.


ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമ്മൂട്ടിയും കുടുംബവും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്."പത്മ ചടങ്ങുകൾക്ക് ശേഷം പ്രശസ്ത നടൻ മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടു"

എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മകൾ സുറുമിയും ദുൽഖറുമെല്ലാം പ്രധാനമന്ത്രിക്കൊപ്പം ചിത്രങ്ങൾ എടുത്തു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.


View this post on Instagram

A post shared by Narendra Modi (@narendramodi)




അതേസമയം, ഈ ബഹുമതി നൽകി തന്നെ ആദരിച്ച കേന്ദ്ര സർക്കാരിനോടും പ്രേക്ഷകരോടും നന്ദി പറഞ്ഞ് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം തന്റെ സന്ദേശം അറിയിച്ചത്.


പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷം. ഈ ആദരവിന് ഇന്ത്യന്‍ സര്‍ക്കാരിനോട് എന്റെ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട എന്റെ സിനിമാ യാത്രയുടെ പ്രതിഫലനമാണ് ഈ പുരസ്‌കാരം. നിങ്ങളെന്ന അത്ഭുതപ്പെടുത്തുന്ന പ്രേക്ഷകരില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന നിങ്ങളുടെ അതിരുകളില്ലാത്ത സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ഈ പുരസ്‌കാരം മനോഹരമായ സിനിമാ ലോകത്തിനും നിങ്ങള്‍ക്കേവര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.' മമ്മൂട്ടിയുടെ വാക്കുകള്‍.


View this post on Instagram

A post shared by Mammootty Kampany (@mammoottykampany)




മലയാള സിനിമയ്ക്കും ഒപ്പം ഇന്ത്യന്‍ സിനിമാ ലോകത്തിനും ഒരേപോലെ അഭിമാന നിമിഷമാണ് മമ്മൂട്ടിയുടെ ഈ പത്മഭൂഷണ്‍ നേട്ടം. താരങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് പ്രിയ നടന് ആശംസകളുമായി എത്തുന്നത്.



Tags

  • mammootty

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ്വ സിദ്ധിയുണ്ട്, വേട്ടയാടപ്പെടും, തളരരുത്' ; അന്‍സിബയോട് മാലാ പാര്‍വതി

' ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ്വ സിദ്ധിയുണ്ട്, വേട്ടയാടപ്പെടും, തളരരുത്' ; അന്‍സിബയോട് മാലാ പാര്‍വതി

photo-/www.instagram.com/shrutzhaasan/

"നിങ്ങളെക്കുറിച്ച് ഒത്തിരി അഭിമാനമുണ്ട് പൂക്കി അപ്പാ"; കമൽഹാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതിയുടെ വൈകിയുള്ള ഫാദേഴ്‌സ് ഡേ ആശംസ

Shwetha menon (Image Source: Instagram)

‘രാജിവെച്ചത് ബലഹീനതകൊണ്ടല്ല, ആത്മാഭിമാനമുള്ളത് കൊണ്ടാണ്; മറ്റൊന്നു കൂടി ഞാനൊരു​ സംഘിയോ കമ്മിയോ അല്ല...’ ശ്വേത മേനോൻ

' മദ്യപിച്ച് സ്‌റ്റേജിന് മുമ്പില്‍ ഡാന്‍സ്' ; കേരളത്തില്‍ ഷോകള്‍ കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പന്‍

' മദ്യപിച്ച് സ്‌റ്റേജിന് മുമ്പില്‍ ഡാന്‍സ്' ; കേരളത്തില്‍ ഷോകള്‍ കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പന്‍

photo-www.instagram.com/lissylakshmi/

‘എന്റെ സിനിമാ നായകൻ, പ്രിയ സുഹൃത്ത്’; സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലിസി

Kareena Kapoor plays cricket with Taimur Ali Khan (Image Source: Instagram)

‘എന്റെ കഴിവിനെ കുറച്ചു കാണണ്ട; ബൗളിംഗിൽ ജസ്പ്രീത് ബുംറയ്ക്കും എതിരാളിയായേക്കാം...’ തൈമൂറിനൊപ്പം ക്രിക്കറ്റ് കളിച്ച് കരീന കപൂര്‍ ഖാന്‍; ഒപ്പം രസകരമായ കുറിപ്പും പങ്കിട്ട് താരം