More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഇൻസ്റ്റഗ്രാം റീൽസുകളിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ ഡോളി ജൂൺ; കയ്യടി നേടി ബാലനിലെ അമ്മൂമ്മ.

Authored by Web Desk | Last updated: 24 Jun 2026, 12:50 PM | 1 min read

Print
ഇൻസ്റ്റഗ്രാം റീൽസുകളിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ ഡോളി ജൂൺ; കയ്യടി നേടി ബാലനിലെ അമ്മൂമ്മ.

കൊച്ചു മകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ പ്രത്യക്ഷപ്പെട്ട 76കാരി ഡോളി ജൂൺ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുന്നു. മഞ്ഞുമ്മൽ ബോയ്സിനു ശേഷം സംവിധായകൻ ചിദംബരത്തിന്റെ പുതിയ ചിത്രമായ ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് തൃശൂർ കയ്പറമ്പ് സ്വദേശിനിയായ ഡോളി ജൂൺ ശ്രദ്ധ നേടുന്നത്.


കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലൂടെയാണ് ഡോളി ജൂൺ ആദ്യമായി പ്രേക്ഷക ശ്രദ്ധേയയായത്. രസകരമായ മറുപടികളും സ്വാഭാവിക അഭിനയശൈലിയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സിനിമയിലേയ്ക്കുള്ള അവസരവും എത്തി. കാസ്റ്റിങ് ഡയറക്ടർ ഗണപതിയാണ് ഇൻസ്റ്റഗ്രാം വീഡിയോകൾ കണ്ട ശേഷം ഡോളി ജൂണിനെ ബാലൻ ദി ബോയ് സിനിമയിലേയ്ക്ക് ക്ഷണിച്ചത്. സിനിമയിൽ തോക്കുമായി എത്തുന്ന അമ്മൂമ്മയുടെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. തന്റേടവും ആത്മവിശ്വാസവും നിറഞ്ഞ കഥാപാത്രത്തെ ഡോളി ജൂൺ അനായാസമായി അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.


മുണ്ടക്കയത്ത് ജനിച്ച ഡോളി ജൂൺ പിന്നീട് കുടുംബത്തോടൊപ്പം നിലമ്പൂരിലേയ്ക്കും വിവാഹശേഷം തൃശൂരിലേയ്ക്കും താമസം മാറി. നാലു പെൺമക്കളുള്ള കുടുംബത്തിലെ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ഭർത്താവ് താര ജൂൺ വർഷങ്ങൾക്കുമുന്‍പ് അന്തരിച്ചു. ഇപ്പോൾ ഡോളി ജൂൺ കൊച്ചുമകൻ റിയോയുടെ വെള്ളേപ്പം നിർമ്മാണ സംരംഭത്തിൽ സഹായിക്കുകയും സജീവമാകുകയും ചെയ്യുന്നു. ഒരുകാലത്ത് അമ്മൂമ്മയുമായുള്ള റീലുകൾ ചിത്രീകരിക്കുന്നതിൽ നിന്ന് റിയോയെ വിലക്കിയിരുന്ന കുടുംബാംഗങ്ങൾ ഇന്ന് ഡോളി ജൂണിന്റെ സിനിമാ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് കുടുംബം പറയുന്നു.


സിനിമയിൽ അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് പറയുന്ന ഡോളി ജൂണിന് ഒരു സ്വപ്നം കൂടിയുണ്ട്. മലയാളത്തിന്റെ പ്രമുഖ താരങ്ങളായ മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കൂടെ, ചെറിയൊരു കഥാപാത്രമായാലും അഭിനയിക്കണമെന്നാണ് ആ ആഗ്രഹം. അപ്രതീക്ഷിതമായി ലഭിച്ച താരപദവിയും പ്രേക്ഷകരുടെ സ്നേഹവും ആസ്വദിക്കുകയാണ് ഇപ്പോൾ ഡോളി അമ്മൂമ്മ.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'' തെന്നിന്ത്യന്‍ സിനിമയിലുളളത് പുരുഷാധിപത്യം, സ്ത്രീകളെ വേണ്ട രീതിയില്‍ ബഹുമാനിക്കാറില്ല'' ; തമന്ന

'' തെന്നിന്ത്യന്‍ സിനിമയിലുളളത് പുരുഷാധിപത്യം, സ്ത്രീകളെ വേണ്ട രീതിയില്‍ ബഹുമാനിക്കാറില്ല'' ; തമന്ന

photo-www.instagram.com/arjunkapoor/

"ആഘോഷങ്ങൾ ആരംഭിക്കാൻ എനിക്ക് ഇനി കാത്തിരിക്കാനാവില്ല"; സഹോദരി അൻഷുലയുടെ വിവാഹത്തിന്റെ ആവേശത്തിൽ അർജുൻ കപൂർ

  റോഷന്‍ മാത്യു നായകനാകുന്ന ' ഉയിര്‍' ; ട്രെയിലര്‍ പുറത്തിറങ്ങി

റോഷന്‍ മാത്യു നായകനാകുന്ന ' ഉയിര്‍' ; ട്രെയിലര്‍ പുറത്തിറങ്ങി


4K ദൃശ്യഭംഗിയില്‍ സേതു മാധവന്‍ വീണ്ടുമെത്തുന്നു; ' കിരീടം' ട്രെയിലര്‍ പുറത്ത്

4K ദൃശ്യഭംഗിയില്‍ സേതു മാധവന്‍ വീണ്ടുമെത്തുന്നു; ' കിരീടം' ട്രെയിലര്‍ പുറത്ത്

photo-www.instagram.com/msaru15/

' അര്‍ഹതപ്പെട്ട പുരസ്‌കാരം' ; ആര്‍. മാധവന് അഭിനന്ദനങ്ങളുമായി ഭാര്യ സരിത ബിര്‍ജെ

photo-www.instagram.com/rahman_actor/

"എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുന്നു, ഈ ആദരം ഇച്ചാക്ക പൂർണ്ണമായും അർഹിക്കുന്നു"; മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ റഹ്മാന്‍