More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൗൺസിലർ സുഗതനെതിരെയുള്ള കാപ്പ നടപടിക്ക് സർക്കാർ അംഗീകാരം; ബിജെപിയ്ക്ക് കനത്ത പ്രഹരം

Authored by Web Desk | Last updated: 25 Jun 2026, 9:21 AM | 1 min read

Print
കൗൺസിലർ സുഗതനെതിരെയുള്ള കാപ്പ നടപടിക്ക് സർക്കാർ അംഗീകാരം; ബിജെപിയ്ക്ക് കനത്ത പ്രഹരം

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ ആർ. സുഗതനെതിരെ ഗുണ്ടാവിരുദ്ധ നിയമ പ്രകാരം കേസെടുത്ത പൊലീസ് നടപടി സംസ്ഥാന സർക്കാർ ശരിവെച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അന്തിമ അനുമതി ഉത്തരവ് പുറപ്പെടുവിച്ചത്.


നിയമനടപടിയിൽ ഇളവ് തേടിക്കൊണ്ട് ജയിൽ ഉപദേശക സമിതിയെ സമീപിക്കാൻ സുഗതനും ബിജെപിയും നീക്കം നടത്തുന്നതിനിടയിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം. നിലവിൽ കനത്ത സുരക്ഷയുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതനെ ഈ മാസമാദ്യമാണ് പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ കാപ്പ നിയമപ്രകാരം ഒരു തദ്ദേശ സ്വയംഭരണ കൗൺസിലർ ജയിലിലാകുന്നത് ഇതാദ്യമായാണ്. നെടുമങ്ങാട്, വട്ടിയൂർക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, കലാപശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ പത്തൊൻപതോളം ക്രിമിനൽ കേസുകൾ സുഗതനെതിരെയുണ്ട്.


സുഗതനെ ജയിലിൽ അടച്ചതിനെതിരെ എൽഡിഎഫ് കൗൺസിലർമാരും നഗരസഭയിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കടുത്ത വിമർശനം നേരിട്ട തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരിൽ 19 പേരും കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.


ഈ പട്ടികയിൽ ഇനി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഏക ജനപ്രതിനിധി സുഗതൻ മാത്രമാണ്. ചടങ്ങിൽ പങ്കെടുക്കാൻ സുഗതന് ഒരു ദിവസത്തെ അനുമതി നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇനി ജാമ്യത്തിനായി ഉപദേശക സമിതിയെയാണ് സമീപിക്കേണ്ടത്. സമിതിക്ക് മുന്നിൽ സുഗതൻ ഉന്നയിക്കുന്ന വാദങ്ങൾ പരിശോധിച്ച ശേഷമേ കാപ്പ നിയമം പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

Tags

  • councilor sugathan
  • kaapa case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Actress Thapande

കന്നഡ ചലച്ചിത്ര നടിയുടെ ഫ്ലാറ്റിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് നടിയുമായി അടുപ്പമുള്ള ആൾ

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി  എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

തിരുവനന്തപുരം നഗരസഭയില്‍ മേയറെ തടയാന്‍ ശ്രമം ; ബിജെപി എല്‍ഡിഎഫ് കയ്യാങ്കളി, വനിതകള്‍ക്കും പരിക്ക്

തിരുവനന്തപുരം നഗരസഭയില്‍ മേയറെ തടയാന്‍ ശ്രമം ; ബിജെപി എല്‍ഡിഎഫ് കയ്യാങ്കളി, വനിതകള്‍ക്കും പരിക്ക്

14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

തമിഴ്‌നാട്ടില്‍ വിജയ് അവതരിപ്പിച്ചത് 300 പുതിയ ബസുകള്‍ ; ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര നടത്തി വിജയ്

തമിഴ്‌നാട്ടില്‍ വിജയ് അവതരിപ്പിച്ചത് 300 പുതിയ ബസുകള്‍ ; ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര നടത്തി വിജയ്

മകളെ വിട്ടുകൊടുക്കരുത് അവളെ നന്നായി നോക്കണം...അച്ഛനും അമ്മയും തകർന്നുപോകരുത്; ഈ അവസാന വീഡിയോ കരയിക്കും!

മകളെ വിട്ടുകൊടുക്കരുത് അവളെ നന്നായി നോക്കണം...അച്ഛനും അമ്മയും തകർന്നുപോകരുത്; ഈ അവസാന വീഡിയോ കരയിക്കും!