More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ആ വിനയവും ലാളിത്യവും ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കും' ; പ്രകാശ് വര്‍മ്മയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി പാര്‍വതി ആര്‍ കൃഷ്ണ

Authored by Web Desk | Last updated: 25 Jun 2026, 5:06 PM | 3 min read

Print
photo-www.instagram.com/parvathy_r_krishna/
photo-www.instagram.com/parvathy_r_krishna/
സീരിയലിലും സിനിമയിലും ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് പാര്‍വതി ആര്‍ കൃഷ്ണ. അഭിനയത്തില്‍ സജീവമായതിന് പിന്നാലെ നടി അവതാരകയായിട്ടും ശ്രദ്ധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് പാര്‍വതി. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും എപ്പോഴും താന്‍ മനസ്സില്‍ സൂക്ഷിക്കുമെന്ന് ചിത്രത്തിനൊപ്പം പാര്‍വതി കുറിച്ചു.


'' മഹത്വത്തിന് ഒരു സാന്നിധ്യമുണ്ടെന്ന് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ മഹത്വത്തിന് വിനയമുണ്ടെന്ന് ഇന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ബഹുമാനപ്പെട്ട പ്രകാശ് വര്‍മ്മ സാറിനെ കണ്ടുമുട്ടിയത്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഒരാളെ കണ്ടുമുട്ടുക മാത്രമായിരുന്നില്ല- അദ്ദേഹത്തിന്റെ വിജയത്തേക്കാള്‍ ഏറെ പ്രചോദനം നല്‍കുന്ന അദ്ദേഹത്തിന്റെ ലാളിത്യത്തെ തൊട്ടറിഞ്ഞതുകൂടിയായിരുന്നു. അദ്ദേഹം എത്രത്തോളം ഉയരങ്ങളിലേക്ക് വളര്‍ന്നോ, അത്രത്തോളം വിനയാന്വിതനായി മാറി. ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു പാഠമായിരിക്കും ഇത്. താങ്കളുടെ വീട് എനിക്കായി തുറന്നുതന്നതിനും, താങ്കളുടെ വിലപ്പെട്ട സമയം പങ്കുവച്ചതിനും, ഒപ്പം ഒരു കാര്യം എന്നെ ഓര്‍മ്മിപ്പിച്ചതിനും നന്ദി- യഥാര്‍ത്ഥ ഇതിഹാസങ്ങള്‍ സ്വയം പ്രഖ്യാപിക്കേണ്ടതില്ല. അവരുടെ വിനയം അവര്‍ക്കുവേണ്ടി അത് ചെയ്യുന്നു'', എന്നാണ് പാര്‍വതി കുറിച്ചത്.


View this post on Instagram

A post shared by PARVATHY KRISNA (@parvathy_r_krishna)




അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ഇന്ത്യന്‍ പരസ്യചിത്ര സംവിധായകനാണ് പ്രകാശ് വര്‍മ. മോഹന്‍ലാല്‍ നായകനായ ' തുടരും' എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ ജോര്‍ജിനെ അവതരിപ്പിച്ച് അദ്ദേഹം 2025-ല്‍ അഭിനയത്തിലും അരങ്ങേറി.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.facebook.com/PrithvirajSukumaran/

'താരസംഘടന ' അമ്മ'യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേ' ; പ്രതികരിച്ച് പൃഥ്വിരാജ്

' പെണ്‍കുട്ടിയുടെ പേരില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വരുന്ന മെസേജ് കണ്ട് ഇട്ടിട്ട് ഓടി' ; ടൊവിനോ

' പെണ്‍കുട്ടിയുടെ പേരില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വരുന്ന മെസേജ് കണ്ട് ഇട്ടിട്ട് ഓടി' ; ടൊവിനോ

photo-www.instagram.com/kareenakapoorkhan

എന്റെ വഴികാട്ടി, സുഹൃത്ത്; സഹോദരി കരിഷ്മ കപൂറിന് ജന്മദിനാശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ട് കരീന

വീണ്ടും പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് മ്യൂസിക് എഫ്ഫക്റ്റ്; ആന്തം ഓഫ് നോബഡി പുറത്തിറങ്ങി

വീണ്ടും പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് മ്യൂസിക് എഫ്ഫക്റ്റ്; ആന്തം ഓഫ് നോബഡി പുറത്തിറങ്ങി

Arya on casting Nayanthara in Raja Rani (Image Source: Instagram)

‘ഡബിള്‍ ഹീറോയിന്‍ കഥയായതു കൊണ്ട് പലരും ആ റോള്‍ സ്വീകരിച്ചില്ല; ഞാന്‍ നയന്‍താരയോട് ചോദിച്ചു, കഥ ഇഷ്ടപ്പെട്ട അവരത് ചെയ്തു...’ നയന്‍സിന്റെ റീ എന്‍ട്രിയെപ്പറ്റി ആര്യ

  ' ശരിക്കും അത്ഭുതപ്പെടുത്തി, എല്ലാ മേഖലകളും ഒന്നിനൊന്ന് മികച്ചത്' ; ' ബാലന്‍' കണ്ട് സൂര്യ

' ശരിക്കും അത്ഭുതപ്പെടുത്തി, എല്ലാ മേഖലകളും ഒന്നിനൊന്ന് മികച്ചത്' ; ' ബാലന്‍' കണ്ട് സൂര്യ