More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇവാറ ദിവസവും മോദിക്ക് മധുരം നൽകും; സുനിൽ ഷെട്ടിയുടെ കൊച്ചുമകൾക്ക് മോദിയോടുള്ള ഇഷ്ടം എത്രയെന്ന് പറയാനാവില്ല

Authored by Web Desk | Last updated: 27 Jun 2026, 10:44 AM | 1 min read

Print
ഇവാറ ദിവസവും മോദിക്ക് മധുരം നൽകും; സുനിൽ ഷെട്ടിയുടെ കൊച്ചുമകൾക്ക് മോദിയോടുള്ള ഇഷ്ടം എത്രയെന്ന് പറയാനാവില്ല
മുംബൈ: തന്റെ 15 മാസം പ്രായമുള്ള കൊച്ചുമകൾ ഇവാറയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം സുനിൽ ഷെട്ടി. കൊച്ചുമകൾ എല്ലാ ദിവസവും രാവിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിന് മുന്നിൽ മധുരം സമർപ്പിക്കാറുണ്ടെന്നാണ് താരം പറയുന്നത്. നടി അതിയ ഷെട്ടിയുടെയും ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റെയും മകളായ ഇവാറ,


ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ ഷെട്ടി ഈ രസകരമായ അനുഭവം പങ്കുവെച്ചത്. വിമാനത്താവളത്തിൽ വെച്ച് കുഞ്ഞിനെ നോക്കുന്ന നാനിമാരിൽ ഒരാളാണ് ഇവാറയ്ക്ക് മോദിയെ ആദ്യമായി കാട്ടിക്കൊടുത്തത്. അതിനുശേഷം എല്ലാ ദിവസവും രാവിലെ കുഞ്ഞ് സായിബാബയുടെ പുസ്തകം തുറക്കും. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ചിത്രവുമുണ്ട്. ആ ചിത്രം കാണുമ്പോൾ കുഞ്ഞ് 'മോദിജി' എന്ന് വിളിക്കും. തുടർന്ന് വീട്ടിലെ ഗണപതി വിഗ്രഹത്തിന് മുന്നിൽ വെച്ചിരിക്കുന്ന മധുരപലഹാരങ്ങൾ എടുത്ത് മോദിയുടെ ചിത്രത്തിന് മുന്നിൽ കൊണ്ടുവെക്കുമെന്നും സുനിൽ ഷെട്ടി പറഞ്ഞു.


ഇത് ചെയ്യാൻ വീട്ടിൽ ആരും കുട്ടിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആരാധകനായല്ല താനിത് പറയുന്നതെന്നും ഒരു നേതാവ് എന്ന നിലയിലാണ് തനിക്ക് മോദിയെ ഇഷ്ടമെന്നും സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു. കൊച്ചുമകളുടെ ഈ പ്രവൃത്തിയിൽ എന്തോ ഒരു 'മാന്ത്രികത' ഉണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.


തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്നും സുനിൽ ഷെട്ടി പറഞ്ഞു. കൊച്ചുമകൾ ഇവാറ മകൾ അതിയയുടെ '2.0 വേർഷൻ' ആണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാവിലെ 5:30 മുതൽ 7 മണി വരെ ജിമ്മിൽ ചിലവഴിച്ച ശേഷം, കുളിയൊക്കെ കഴിഞ്ഞ് നേരെ കൊച്ചുമകൾക്കൊപ്പം സമയം ചിലവഴിക്കാനാണ് അദ്ദേഹം പോകുന്നത്. എത്ര തിരക്കുള്ള ജോലിയാണെങ്കിലും വീട്ടിലെ 'ലക്ഷ്മി'യായ കൊച്ചുമകളുടെ അടുത്തേക്ക് ഓടിയെത്താനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും സുനിൽ ഷെട്ടി പറഞ്ഞു.

Tags

  • sunil shetty
  • evaraah
  • narendra modi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നവദമ്പതികള്‍ ക്ഷേത്രദര്‍ശനത്തിന് പോയി ; പഴങ്ങള്‍ നല്‍കിയപ്പോള്‍ കുരങ്ങുകള്‍ വട്ടംകൂടി ;യുവതി കുന്നിന് മുകളില്‍ നിന്നും വീണു മരിച്ചു

നവദമ്പതികള്‍ ക്ഷേത്രദര്‍ശനത്തിന് പോയി ; പഴങ്ങള്‍ നല്‍കിയപ്പോള്‍ കുരങ്ങുകള്‍ വട്ടംകൂടി ;യുവതി കുന്നിന് മുകളില്‍ നിന്നും വീണു മരിച്ചു

മകളുടെ വിവാഹവും വിടപറച്ചിലും; വീഡിയോ കോളിലൂടെ കണ്ടതിന് പിന്നാലെ പ്രിയപ്പെട്ട അച്ഛനും പോയി!

മകളുടെ വിവാഹവും വിടപറച്ചിലും; വീഡിയോ കോളിലൂടെ കണ്ടതിന് പിന്നാലെ പ്രിയപ്പെട്ട അച്ഛനും പോയി!

പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം; 'DYFI നേതാക്കൾ പൂക്കികളാകാൻ ശ്രമിക്കരുത്'

പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം; 'DYFI നേതാക്കൾ പൂക്കികളാകാൻ ശ്രമിക്കരുത്'

മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു ; ആരുമെത്തിയില്ല, ചിതയൊരുക്കിയത് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍

മുന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു ; ആരുമെത്തിയില്ല, ചിതയൊരുക്കിയത് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍

കാട്ടുപോത്തുകളുടെ ചാണകത്തില്‍ ഉണ്ടാകുന്ന കൂണ്‍ ; വായിലിട്ട് ചവച്ചാല്‍ കിക്കാകും ; കഞ്ചാവ് കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍ വരെ ; ലഹരിക്ക് പുതിയ പേരും പുതിയ രൂപവും

കാട്ടുപോത്തുകളുടെ ചാണകത്തില്‍ ഉണ്ടാകുന്ന കൂണ്‍ ; വായിലിട്ട് ചവച്ചാല്‍ കിക്കാകും ; കഞ്ചാവ് കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍ വരെ ; ലഹരിക്ക് പുതിയ പേരും പുതിയ രൂപവും

ആറ്റുകാലിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി

ആറ്റുകാലിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി