More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നവദമ്പതികള്‍ ക്ഷേത്രദര്‍ശനത്തിന് പോയി ; പഴങ്ങള്‍ നല്‍കിയപ്പോള്‍ കുരങ്ങുകള്‍ വട്ടംകൂടി ;യുവതി കുന്നിന് മുകളില്‍ നിന്നും വീണു മരിച്ചു

Authored by Web Desk | Last updated: 27 Jun 2026, 12:26 PM | 1 min read

Print
നവദമ്പതികള്‍ ക്ഷേത്രദര്‍ശനത്തിന് പോയി ; പഴങ്ങള്‍ നല്‍കിയപ്പോള്‍ കുരങ്ങുകള്‍ വട്ടംകൂടി ;യുവതി കുന്നിന് മുകളില്‍ നിന്നും വീണു മരിച്ചു
തൂത്തുക്കുടി: ക്ഷേത്രദര്‍ശനത്തിന് എത്തിയ നവദമ്പതികളെ കുരങ്ങന്മാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഭയന്നോടിയ 24 കാരി കുന്നിന്‍മുകളില്‍ നിന്ന് വീണു മരിച്ചു. ദമ്പതികള്‍ കുരങ്ങുകള്‍ക്ക് പഴങ്ങള്‍ നല്‍കിക്കൊണ്ടിരുന്നപ്പോള്‍ ഒരു കൂട്ടം കുരങ്ങുകള്‍ ഇവരെ വളഞ്ഞതോടെ യുവതി ഭയപ്പെടുകയായിരുന്നു.


തൂത്തുക്കുടി ജില്ലയില്‍ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തൂത്തുക്കുടി സൗത്ത് തിട്ടങ്കുളം സ്വദേശിനിയായ അനിതയാണ് മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന 29 കാരനായ സുരേഷുമായി കഴിഞ്ഞ മാസമായിരുന്നു അനിതയുടെ വിവാഹം. നാട്ടിലെത്തിയ സുരേഷും അനിതയും പ്രാര്‍ത്ഥനകള്‍ക്കായി കഴുകുമലൈയിലുള്ള കഴുകാചലമൂര്‍ത്തി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു.


പ്രധാന ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം ദമ്പതികള്‍ കുന്നിന്‍മുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ കോവിലിലേക്ക് കയറി. അവിടെ വെച്ച് കുരങ്ങുകള്‍ക്ക് പഴങ്ങള്‍ കൊടുക്കുമ്പോള്‍ പെട്ടെന്ന് നിരവധി കുരങ്ങുകള്‍ ഇവരുടെ ചുറ്റും കൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനിതയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കുന്നിന്‍മുകളില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു എന്നാണ് പ്രാഥമികമായി വിവരം.


സംഭവസ്ഥലത്തുതന്നെ അവര്‍ മരണപ്പെട്ടു. തകര്‍ന്നുപോയ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിന് സമീപം ഇരുന്ന് വിതുമ്പുന്ന ദൃശ്യങ്ങളാണ് ഒടുവില്‍ പുറത്തുവന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


Tags

  • accident
  • tamil nadu

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എങ്ങിനെ തെളിവില്ലാതെ കൊലപ്പെടുത്താമെന്ന് വീഡിയോ കണ്ടു പഠിച്ചു ; ശേഷം കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ നാലുപേരെ

എങ്ങിനെ തെളിവില്ലാതെ കൊലപ്പെടുത്താമെന്ന് വീഡിയോ കണ്ടു പഠിച്ചു ; ശേഷം കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ നാലുപേരെ

ശ്രീലങ്കയിൽ ഹണിമൂണിനായി എത്തിയ മലപ്പുറം സ്വദേശി സ്കൂബ ഡൈവിംഗിനിടെ മരണപ്പെട്ടു

ശ്രീലങ്കയിൽ ഹണിമൂണിനായി എത്തിയ മലപ്പുറം സ്വദേശി സ്കൂബ ഡൈവിംഗിനിടെ മരണപ്പെട്ടു

മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Instagram

ബംഗളൂരുവിൽ മലയാളികളുടെ അഴിഞ്ഞാട്ടം; നാട്ടുകാരെ ആക്രമിച്ചു; ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു

വീര്യം കുറഞ്ഞ മദ്യത്തിനായി നീക്കം നടത്തി ; എം.വി. ഗോവിന്ദന്‍ നല്‍കിയ കുറിപ്പും പുറത്ത്

വീര്യം കുറഞ്ഞ മദ്യത്തിനായി നീക്കം നടത്തി ; എം.വി. ഗോവിന്ദന്‍ നല്‍കിയ കുറിപ്പും പുറത്ത്

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായി; മുൻ ഉദ്യോഗസ്ഥൻ സംശയവലയത്തിൽ

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായി; മുൻ ഉദ്യോഗസ്ഥൻ സംശയവലയത്തിൽ