More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എന്‍.സി.ഇ.ആര്‍.ടി. 9-ാം ക്ലാസ് പാഠപുസ്തകം രാഷ്ട്രീയവിവാദമാകുന്നു; മതേതരത്വം എന്ന വാക്ക് പുറത്ത്, അടിയന്തരാവസ്ഥയും എസ്.ഐ.ആറും അകത്ത്!

Authored by Web Desk | Last updated: 27 Jun 2026, 11:27 AM | 1 min read

Print
എന്‍.സി.ഇ.ആര്‍.ടി. 9-ാം ക്ലാസ് പാഠപുസ്തകം രാഷ്ട്രീയവിവാദമാകുന്നു; മതേതരത്വം എന്ന വാക്ക് പുറത്ത്, അടിയന്തരാവസ്ഥയും എസ്.ഐ.ആറും അകത്ത്!
ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. ഒന്‍പതാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകം രാഷ്ട്രീയവിവാദമാകുന്നു. ഭരണഘടനയുടെ ആമുഖത്തിന്റെ നിര്‍വചനവും 'മതേതരം', 'മതേതരത്വം' എന്നീ വാക്കുകളും ഒഴിവാക്കിയ പുസ്തകത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും (എസ്.ഐ.ആര്‍) 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയും ഇടംപിടിച്ചു.


വോട്ടര്‍ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും ഉറപ്പുവരുത്താനാണ് എസ്.ഐ.ആറെന്ന് പാഠപുസ്തകത്തില്‍ വിവരിക്കുന്നു. ദേശീയവിദ്യാഭ്യാസനയം (എന്‍.ഇ.പി) 2020, ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍.സി.എഫ്-എസ്.ഇ) 2023 എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകം തയാറാക്കിയിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍, തെറ്റായ വിവരങ്ങള്‍, ഭീഷണി തുടങ്ങിയ വെല്ലുവിളികള്‍ അതിജീവിച്ച് നിഷ്പക്ഷമായി തെരഞ്ഞെടുപ്പുകള്‍ സംഘടിപ്പിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ പുസ്തകത്തില്‍ വാനോളം പുകഴ്ത്തുന്നു.


'സമൂഹത്തെ മനസിലാക്കുക: ഇന്ത്യയും അതിനപ്പുറവും' എന്ന പാഠഭാഗത്തിലാണ് എസ്.ഐ.ആറിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍. എല്ലാ വോട്ടര്‍മാരെയും, പ്രത്യേകിച്ച് 18 വയസ് തികഞ്ഞ, എന്നാല്‍ അറിവില്ലായ്മ മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരെയും വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കാനാണ് എസ്.ഐ.ആര്‍. എന്നാണ് വിവക്ഷ.


എസ്.ഐ.ആര്‍. സംബന്ധിച്ച വിമര്‍ശനങ്ങളെല്ലാം പുസ്തകത്തില്‍ അവഗണിക്കുന്നു. മരിച്ചവര്‍, താമസസ്ഥലം മാറിയവര്‍, ഒന്നിലേറെ മണ്ഡലങ്ങളില്‍ പേരുള്ളവര്‍, സ്ഥിരമായി കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരെ മാത്രമാണ് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. പരിഷ്‌കരിച്ച വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതികളും അവകാശവാദങ്ങളും ഉന്നയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയം അനുവദിച്ചു. അന്തിമ വോട്ടര്‍ പട്ടിക തയാറാക്കുന്നതിനു മുമ്പ് അവ പരിഹരിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.


ജനാധിപത്യസ്ഥാപനങ്ങള്‍ ഗുരുതരപ്രതിസന്ധി നേരിടുകയും പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്ത കാലഘട്ടമാണ് അടിയന്തരാവസ്ഥയെന്ന് ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ വിവരിക്കുന്നു. 2007 മുതല്‍ എന്‍.സി.ഇ.ആര്‍.ടി. 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ മാത്രമാണ് അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തിയിരുന്നത്.

2025-26 വിദ്യാഭ്യാസവര്‍ഷം മുതല്‍ ഉപയോഗിച്ചുവരുന്ന ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നീ പ്രത്യേക പാഠപുസ്തകങ്ങള്‍ക്കു പകരമാണ് ഒന്‍പതാം ക്ലാസില്‍ പുതിയ സാമൂഹികശാസ്ത്രപുസ്തകം അവതരിപ്പിച്ചിരിക്കുന്നത്.


ചരിത്രം വളച്ചൊടിക്കുകയും വിദ്യാര്‍ഥികളില്‍ വിഷം കുത്തിവയ്ക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ വകുപ്പായി എന്‍.സി.ഇ.ആര്‍.ടി. മാറിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആരോപിച്ചു. എസ്.ഐ.ആര്‍. സംബന്ധിച്ച പാഠഭാഗത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളെപ്പറ്റി ഭാവിതലമുറ മനസിലാക്കണമെന്നു പാഠഭാഗത്തെ ന്യായീകരിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.


Tags

  • ncert
  • political controversy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ


നയതന്ത്ര ബന്ധത്തിന്റെ സുവർണ്ണ ജൂബിലി; സെഷെൽസിലെത്തുന്ന പ്രധാനമന്ത്രി 194 വയസ്സുള്ള 'ജൊനാഥനെ'യും സന്ദർശിക്കും

നയതന്ത്ര ബന്ധത്തിന്റെ സുവർണ്ണ ജൂബിലി; സെഷെൽസിലെത്തുന്ന പ്രധാനമന്ത്രി 194 വയസ്സുള്ള 'ജൊനാഥനെ'യും സന്ദർശിക്കും

എങ്ങിനെ തെളിവില്ലാതെ കൊലപ്പെടുത്താമെന്ന് വീഡിയോ കണ്ടു പഠിച്ചു ; ശേഷം കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ നാലുപേരെ

എങ്ങിനെ തെളിവില്ലാതെ കൊലപ്പെടുത്താമെന്ന് വീഡിയോ കണ്ടു പഠിച്ചു ; ശേഷം കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ നാലുപേരെ

ശ്രീലങ്കയിൽ ഹണിമൂണിനായി എത്തിയ മലപ്പുറം സ്വദേശി സ്കൂബ ഡൈവിംഗിനിടെ മരണപ്പെട്ടു

ശ്രീലങ്കയിൽ ഹണിമൂണിനായി എത്തിയ മലപ്പുറം സ്വദേശി സ്കൂബ ഡൈവിംഗിനിടെ മരണപ്പെട്ടു

മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Instagram

ബംഗളൂരുവിൽ മലയാളികളുടെ അഴിഞ്ഞാട്ടം; നാട്ടുകാരെ ആക്രമിച്ചു; ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു

വീര്യം കുറഞ്ഞ മദ്യത്തിനായി നീക്കം നടത്തി ; എം.വി. ഗോവിന്ദന്‍ നല്‍കിയ കുറിപ്പും പുറത്ത്

വീര്യം കുറഞ്ഞ മദ്യത്തിനായി നീക്കം നടത്തി ; എം.വി. ഗോവിന്ദന്‍ നല്‍കിയ കുറിപ്പും പുറത്ത്