More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കാണാതായ ആറ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി; പിറവത്തെ കുടുംബത്തിന്റെ മരണം കൂട്ടആത്മഹത്യയെന്ന് പോലീസ്

Authored by Web Desk | Last updated: 28 Jun 2026, 10:18 AM | 1 min read

Print
കാണാതായ ആറ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി; പിറവത്തെ കുടുംബത്തിന്റെ മരണം കൂട്ടആത്മഹത്യയെന്ന് പോലീസ്
കോതമംഗലം: മൂവാറ്റുപുഴയാറ്റിൽ ചാടി നിർധന കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ ശക്തമായ തിരച്ചിലിലാണ് കുടുംബത്തിലെ മൂത്ത കുട്ടിയായ ഹന്നയുടെ (6) മൃതദേഹം അഗ്‌നിരക്ഷാസേന കണ്ടെടുത്തത്. ഇതോടെ പുഴയിൽ ചാടിയ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലമുള്ള കൂട്ടആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


കുടുംബം പുഴയിലേക്ക് ചാടി മൂന്നാം ദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇവർ പുഴയിലേക്ക് വീണു എന്ന് കരുതുന്ന എക്‌സൈസ് കടവിൽ നിന്ന് മീറ്ററുകൾ മാത്രം മാറിയുള്ള ഐ.എൻ.ടി.യു.സി കടവിൽ നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ മരിച്ച നിലയിൽ കണ്ടെടുത്ത മാതാപിതാക്കളായ നാരായണൻ (51), വിജിമോൾ (44), ഇവരുടെ രണ്ടു വയസ്സുകാരനായ മകൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.


കോതമംഗലത്തുനിന്നാണ് ഈ കുടുംബം പിറവത്തേക്ക് എത്തിയത്. താമസിച്ചിരുന്ന വാടകവീട് ഒഴിയേണ്ടി വന്നതിനെ തുടർന്ന് ഒന്നര ആഴ്ച മുൻപ് ഇവർ കോതമംഗലം പോലീസിന്റെ സഹായം തേടിയിരുന്നു. ഇവരുടെ ദയനീയാവസ്ഥ കണ്ട് പോലീസ് സ്വന്തം ചെലവിൽ ലോഡ്ജിൽ മുറിയെടുത്ത് നൽകുകയും, ഇവർക്കായി പുതിയൊരു വാടകവീട് ഒരുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ പുതിയ വീട്ടിലേക്ക് മാറാനുള്ള അത്യാവശ്യ സാധനങ്ങളുമായി പോലീസ് ലോഡ്ജിൽ എത്തിയപ്പോഴാണ്, ഇവർ രാവിലെ പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായി അറിയുന്നത്.


വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് എത്തി മാതാപിതാക്കളുടെയും ചെറിയ കുട്ടിയുടെയും മൃതദേഹങ്ങൾ കരയ്ക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇവർക്കൊപ്പം രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മൂത്ത മകൾ ഹന്ന കൂടിയുണ്ടായിരുന്നു എന്ന വിവരം ലഭിക്കുന്നത്. പോലീസ് ഒരുകൈ സഹായവുമായി കൂടെയുണ്ടായിരുന്നിട്ടും, ആർക്കും പിടികൊടുക്കാതെ കുടുംബം ഈ ദരുന്ത വഴി തിരഞ്ഞെടുത്തത് നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'യുദ്ധത്തിന് പണമുണ്ട്, വിശപ്പിന് ഇല്ല'; ആഗോള നേതൃത്വത്തിനെതിരെ പോപ്പ് ലിയോ

'യുദ്ധത്തിന് പണമുണ്ട്, വിശപ്പിന് ഇല്ല'; ആഗോള നേതൃത്വത്തിനെതിരെ പോപ്പ് ലിയോ

മദ്യപാനത്തിനിടെയുണ്ടായ തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

മദ്യപാനത്തിനിടെയുണ്ടായ തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

photo ; facebook

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനം വിവാദത്തിൽ; പുനഃപരിശോധന ആവശ്യപ്പെട്ട് സിപിഐ

ഇന്നലെ വൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് KSEB , 'എൽ നിനോ' സാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുന്നെന്ന് മുന്നറിയിപ്പ്

ഇന്നലെ വൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് KSEB , 'എൽ നിനോ' സാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുന്നെന്ന് മുന്നറിയിപ്പ്

photo; representative image

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 267 പേര്‍ക്ക്

photo - facebook

കണ്ടാല്‍ സുന്ദരനാണെങ്കിലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ എം എം മണി