More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇറാനിൽ ഖമേനിക്ക് അന്ത്യയാത്ര; ഇന്ത്യയിൽ നിന്ന് പബിത്ര മാർഗരിറ്റ പങ്കെടുക്കും

Authored by Web Desk | Last updated: 29 Jun 2026, 3:29 PM | 1 min read

Print
ഇറാനിൽ ഖമേനിക്ക് അന്ത്യയാത്ര; ഇന്ത്യയിൽ നിന്ന് പബിത്ര മാർഗരിറ്റ പങ്കെടുക്കും
യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 9ന് നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ ചടങ്ങിൽ പങ്കെടുക്കും. ബിഹാർ ഗവർണർ ലെഫ്. ജനറൽ സയ്യിദ് അതാ ഹസ്നൈനും ചടങ്ങുകളിൽ സന്നിഹിതനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നാണ് വിവരം.എന്നാൽ, പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. പകരം ഉപരാഷ്ട്രപതിയെ ഇന്ത്യയുടെ പ്രതിനിധിയായി അയച്ചേക്കുമെന്നാണ് സൂചന.


ജൂലൈ 4ന് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകും. ഖമേനിയുടെ മൃതദേഹം തെഹ്റാനിലെ ഗ്രാൻഡ് മൊസല്ല സമുച്ചയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ജൂലൈ 9ന് മഷ്ഹാദിലെ ഇമാം റെസ ദേവാലയത്തിൽ സംസ്കാരം നടക്കും.


ആദ്യമായി മാർച്ച് 4ന് സംസ്കാരം നടത്താനായിരുന്നു തീരുമാനം. എന്നാൽ യുദ്ധസാഹചര്യം കണക്കിലെടുത്ത് ചടങ്ങുകൾ മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 4ന് ചടങ്ങുകൾ ആരംഭിക്കുന്നത് യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിനത്തോടൊപ്പമാണെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.

Tags

  • ayatollah khamenei

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ആർക്കാണ് ഇന്നത്തെ ഒന്നാം സമ്മാനം? ഭാഗ്യതാര BT-60 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാണ് ഇന്നത്തെ ഒന്നാം സമ്മാനം? ഭാഗ്യതാര BT-60 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരളത്തിന് സ്വന്തം വിമാനം വേണം; സഹകരണ മേഖലയിൽ 'കോ-കേരള' എയർലൈൻസിനായി സർക്കാരിനോട് ആവശ്യം

കേരളത്തിന് സ്വന്തം വിമാനം വേണം; സഹകരണ മേഖലയിൽ 'കോ-കേരള' എയർലൈൻസിനായി സർക്കാരിനോട് ആവശ്യം

image credict ; pixabay

സിഇഒയുടെ വ്യാജ സന്ദേശം വിശ്വസിക്കരുത്; 'ബോസ് സ്‌കാം' തട്ടിപ്പ് വ്യാപകമാകുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽ തല്ല്; വനിത അംഗത്തിനു പരിക്ക്; സംഘർഷത്തിനിടെ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനം

തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽ തല്ല്; വനിത അംഗത്തിനു പരിക്ക്; സംഘർഷത്തിനിടെ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനം

കുറവിലങ്ങാട് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം; 25,000 രൂപയും മദ്യക്കുപ്പികളും കവർന്നു

കുറവിലങ്ങാട് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം; 25,000 രൂപയും മദ്യക്കുപ്പികളും കവർന്നു