തിരുവനന്തപുരത്ത് കോംബോ ഓഫറിൽ ഷവർമയും ഷവായും കഴിച്ച 21 പേർ കടുത്ത ഛർദിയും വയറിളക്കവുമായി ആശുപത്രിയിൽ; കട അടച്ചുപൂട്ടി