More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ഇമാക്സ് 7 ഇവിയുടെ പുത്തന്‍ വേരിയന്റുമായി ബിവൈഡി

Authored by Web Desk | Last updated: 03 Jul 2026, 12:12 PM | 1 min read

Print
ഇമാക്സ് 7 ഇവിയുടെ പുത്തന്‍ വേരിയന്റുമായി ബിവൈഡി
ഇമാക്സ് 7 ഇവിയുടെ പുത്തന്‍ വേരിയന്റുമായി ഇന്ത്യക്കാരുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി. ഇലക്ട്രിക് എംപിവിയിലേക്ക് പുതിയ മിഡ്-സ്‌പെക്ക് കംഫര്‍ട്ട് ട്രിമ്മാണ് ബിവൈഡി അവതരിപ്പിച്ചിരിക്കുന്നത്. ബിവൈഡി ഇമാക്സ് 7 മിഡ്-സ്‌പെക്ക് കംഫര്‍ട്ട് 6 സീറ്റര്‍ വേരിയന്റിന് 27.90 ലക്ഷം രൂപയും 7 സീറ്റര്‍ മോഡലിന് 28.30 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്.


പുതിയ വേരിയന്റിന് സുപ്പീരിയര്‍ വേരിയന്റില്‍ നിന്ന് 71.8 കിലോവാട്ട്‌സ് ബാറ്ററിയാണ് ലഭിക്കുന്നത്. അതേസമയം ഇലക്ട്രിക് മോട്ടോര്‍ പവര്‍ എന്‍ട്രി പ്രീമിയം വേരിയന്റിനോട് സാമ്യതയുള്ളതാണ്. അതായത് 161 bhp പവറില്‍ 310 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ഇത് യോഗ്യമാണ്. റേഞ്ചിന്റെ കാര്യത്തില്‍ ബിവൈഡി ഇമാക്സ് 7 മിഡ്-സ്‌പെക്ക് കംഫര്‍ട്ട് വേരിയന്റിന് സിംഗിള്‍ ചാര്‍ജില്‍ 485 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാനും കഴിയുന്നതാണ്. ഫീച്ചറുകളുടെ കാര്യത്തില്‍ പുതിയ കംഫര്‍ട്ട് ട്രിമില്‍ പ്രീമിയം വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് വിപണിയിലെത്തുന്നത്. അതായത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിംഗ്, ഡൈനാമിക് റിയര്‍ ടേണ്‍ സിഗ്‌നലുകള്‍ പോലുള്ള കാര്യങ്ങളെല്ലാം ലഭിക്കും.


പവര്‍ അഡ്ജസ്റ്റബിള്‍ ഫോള്‍ഡബിള്‍ ഔട്ട്‌സൈഡ് റിയര്‍ വ്യൂ വിംഗ് മിററുകള്‍, റിയര്‍ വൈപ്പര്‍, സിന്തറ്റിക് ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 5 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, 6-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, ഗോ, ഓട്ടോ എസി തുടങ്ങിയ സവിശേഷതകളും പുതിയ വേരിയന്റില്‍ ബിവൈഡി ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധകൊടുത്താണ് ചൈനീസ് ബ്രാന്‍ഡ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.


6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, എബിഎസ്, ഇഎസ്സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറകള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയ സവിശേഷതകള്‍ ബിവൈഡി ഇമാക്സ് 7 കംഫര്‍ട്ട് വേരിയന്റില്‍ ഉള്‍പ്പെടുന്നു. ചാര്‍ജിംഗിനെ സംബന്ധിച്ചിടത്തോളം പുതിയ വേരിയന്റ് 115 kW വരെ DC ഫാസ്റ്റ് ചാര്‍ജിംഗും 7kW വരെ AC ചാര്‍ജിംഗും പിന്തുണയ്ക്കുന്നതിനാല്‍ ചാര്‍ജിംഗിന് അധിക സമയം ചെലവഴിക്കേണ്ടി വരില്ല. ക്വാര്‍ട്‌സ് ബ്ലൂ, ഹാര്‍ബര്‍ ഗ്രേ, ക്രിസ്റ്റല്‍ വൈറ്റ്, കോസ്‌മോസ് ബ്ലാക്ക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളും ബിവൈഡി ഇമാക്സ് 7 ഇവിയില്‍ തെരഞ്ഞെടുക്കാം.


Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു

ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റില്‍ വിറ്റഴിഞ്ഞ സ്‌കോഡ കൊഡിയാക് RSന്റെ വില പുറത്ത്

ബുക്കിംഗ് ആരംഭിച്ച് വെറും 6 മിനിറ്റില്‍ വിറ്റഴിഞ്ഞ സ്‌കോഡ കൊഡിയാക് RSന്റെ വില പുറത്ത്

സൂം 125 സ്‌കൂട്ടറിന്റെ അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മോഡലുമായി ഹീറോ മോട്ടോകോര്‍പ്

സൂം 125 സ്‌കൂട്ടറിന്റെ അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മോഡലുമായി ഹീറോ മോട്ടോകോര്‍പ്

 മുഖംമിനുക്കി എത്തുന്നു ; മാരുതി സുസുക്കി ബ്രെസ ഫെയ്സ്ലിഫ്റ്റ്, ലോഞ്ചിംഗ് തീയതി അറിയാം

മുഖംമിനുക്കി എത്തുന്നു ; മാരുതി സുസുക്കി ബ്രെസ ഫെയ്സ്ലിഫ്റ്റ്, ലോഞ്ചിംഗ് തീയതി അറിയാം