More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷവും ചേസിങ് സീനില്‍ അഭിനയിച്ചു; സാമന്തയെ പ്രശംസിച്ച് സംവിധായിക നന്ദിനി റെഡ്ഡി

Authored by Web Desk | Last updated: 03 Jul 2026, 12:46 PM | 1 min read

Print
ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷവും ചേസിങ് സീനില്‍ അഭിനയിച്ചു; സാമന്തയെ പ്രശംസിച്ച് സംവിധായിക നന്ദിനി റെഡ്ഡി
സാമന്ത റൂത്ത് പ്രഭു നായികയായെത്തിയ ചിത്രമായിരുന്നു മാ ഇന്റി ബംഗാരം. ബി വി നന്ദിനി റെഡ്ഡിയാണ് ഈ ആക്ഷന്‍ കോമഡി ചിത്രം സംവിധാനം ചെയ്തത്. സാന്തയുടെ ത്രലാല മൂവിങ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സാമന്തയും രാജ് നിദിമോരുവും ഹിമങ്ക് റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.


സിനിമയുടെ ചിത്രീകരണ വേളയിലാണ് സാമന്ത ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. എന്നാലും സിനിമയിലെ സങ്കീര്‍ണമായ രംഗങ്ങള്‍ ചെയ്യാന്‍ അവര്‍ മടിച്ചില്ലെന്നു പറയുകയാണ് സംവിധായിക നന്ദിനി റെഡ്ഡി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കി അഭിമുഖത്തിലാരിരുന്നു അവരുടെ പ്രതികരണം.



'മാ ഇന്റി ബംഗാര'ത്തിലെ ഹിറ്റായി മാറിയ, കല്യാണ പശ്ചാത്തലത്തിലുള്ള "തസ്സദിയ" എന്ന ഹൈ-എനർജി പാട്ടിന്റെ ചിത്രീകരണത്തിനിടയിലാണ് സാമന്ത ഗർഭിണിയാണെന്ന കാര്യം വിവരം അപ്രതീക്ഷിതമായി അറിയുന്നത്. എനിക്ക് ഒത്തിരി സന്തോഷം തോന്നി.ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തോട് അടുത്തിരുന്ന സമയമായിരുന്നു അത്. രാവിലെ അവൾക്ക് സുഖമില്ല എന്ന് മാത്രമാണ് ആദ്യം എന്നോട് പറഞ്ഞത്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഭൂരിഭാഗം രംഗങ്ങളും അതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. പ്രയാസമുള്ള നൃത്തച്ചുവടുകൾ ഉള്ളതായിരുന്നു ഗാനം.


കൂടാതെ ഒരു കാർ ചേസിങ് രംഗം കൂടി അപ്പോൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു. ഏകദേശം 54 ദിവസത്തെ ടൈറ്റ് ഷെഡ്യൂളിലാണ് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നു. വേനലിലേക്ക് കടക്കുന്ന സമയമായിരുന്നതിനാൽ കടുത്ത വെയിലുള്ള സമയങ്ങളിൽ ചിത്രീകരണം ഒഴിവാക്കി. നടി തളർന്നുപോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നുവെന്നും നന്ദിനി റെഡ്ഡി കൂട്ടിച്ചേർത്തു.






Tags

  • nadini reddy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.facebook.com/sukumaran.mallika

ചില നിമിഷങ്ങൾ എപ്പോഴും ഹൃദയത്തോട് ചേർന്നുനിൽക്കും; ഗവർണറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് മല്ലിക സുകുമാരൻ

  ' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

photo-www.instagram.com/navyanair143/

മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളുമായി നവ്യ നായര്‍

photo-www.instagram.com/pragathirishabshetty/

' ഓരോ ദിവസവും കൂടുതല്‍ പ്രകാശപൂരിതമാക്കുന്ന വ്യക്തി' ; ഋഷഭ് ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ

photo-www.instagram.com/kavyamadhavan.girlsfc

കുടുംബത്തോടൊപ്പം ഹൗസ് ബോട്ടില്‍ അവധിക്കാലം ആഘോഷിച്ച് ദിലീപും കാവ്യയും; ചിത്രങ്ങള്‍ വൈറല്‍

photo-www.instagram.com/theshilpashetty/

‘മൂന്ന് തലമുറകള്‍, നാല് ഹൃദയങ്ങള്‍, ഏറ്റവും മികച്ച അവധിക്കാലം’; ചിത്രങ്ങളുമായി ശില്‍പ ഷെട്ടി