പാലക്കാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലും മറ്റ് പൊതുപരീക്ഷകളിലും മികച്ച വിജയം കൈവരിച്ച ചെട്ടി/ചെട്ടിയാര്‍ സമുദായങ്ങളിലെ വിദ്യാര്‍ഥികളെ കേരള ചെട്ടി മഹാസഭ സംസ്ഥാന കമ്മിറ്റി പാരിതോഷികം നല്കി അനുമോദിക്കും.
ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം കെ. വീരപ്പന് ചെട്ടിയാര്‍, സംസ്ഥാന പ്രസിഡന്റ്, കേരള ചെട്ടി മഹാസഭ, പാളയം, തിരുനെല്ലായ് പി.ഒ., പാലക്കാട് എന്ന വിലാസത്തില്‍ ജൂലായ് 12 ന് മുമ്പായി അപേക്ഷിക്കണം. ഫോണ്‍: 9349617247.




