ആലത്തൂര്: ആലത്തൂര്- കുത്തന്നൂര് റോഡ് ടാറിങ് നടത്തിയിട്ട് രണ്ട് മാസം ആയില്ല, പാത പൊളിഞ്ഞു തുടങ്ങി. ക്വാറിയില് നിന്നുള്ള ഭാരവാഹനങ്ങളുടെ അനിയന്ത്രിത ഗതാഗതത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. ജല്ജീവന് മിഷന് പദ്ധതിക്ക് വേണ്ടി പൊളിച്ച ശേഷം ദീര്ഘകാലമായി പാത തകര്ന്ന നിലയിലായിരുന്നു. എപ്രില് അവസാന വാരമാണ് റോഡ് നവീകരിച്ചത്.
എന്നാല് അമിതഭാരവാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത യാത്ര ഇപ്പോള് റോഡിന്റെ തകര്ച്ചക്ക് കാരണമായിരിക്കുകയാണ്.





Comments