More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

'ബഷീറിയൻ മാന്ത്രികത' നിറച്ച് പ്രവാസി ദോഹ; ബഷീർ അനുസ്മരണവും എം.ടി പ്രബന്ധ മത്സര അവാർഡ് ദാനവും നടന്നു

Authored by Web Desk | Last updated: 06 Jul 2026, 12:15 PM | 1 min read

Print
'ബഷീറിയൻ മാന്ത്രികത' നിറച്ച് പ്രവാസി ദോഹ; ബഷീർ അനുസ്മരണവും എം.ടി പ്രബന്ധ മത്സര അവാർഡ് ദാനവും നടന്നു
ദോഹ: അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ദീപ്തമായ സ്മരണ പുതുക്കി പ്രവാസി ദോഹ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വേറിട്ട അനുഭവമായി. എം.ടി വാസുദേവൻ നായർ പ്രബന്ധരചനാ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു.

റേഡിയോ മലയാളം ആർ.ജെ രതീഷ് നടത്തിയ അനുസ്മരണപ്രഭാഷണം ബഷീറിയൻ ഓർമ്മകളിലേക്ക് സദസ്സിനെ കൂട്ടിക്കൊണ്ടുപോയി.

ബഷീറിന്റെ അപൂർവ്വ ശബ്ദരേഖകൾ കോർത്തിണക്കിനടത്തിയഅനുസ്മരണപ്രഭാഷണംസദസ്സിൽ 'ബഷീറിയൻ മാന്ത്രികത' നിറച്ചു.ബഷീറിന്റെ സാഹിത്യ സംഭാഷണങ്ങളും ജീവിത സന്ദർഭങ്ങളും സദസ്സിലുണ്ടായിരുന്നവരുമായി പങ്കുവെച്ചുകൊണ്ട് നടത്തിയ ആവതരണം തികച്ചും ഹൃദയസ്പർശിയായ അനുഭവമായി മാറി.


പ്രവാസി ദോഹയുടെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചും29-ാമത്പ്രവാസി ദോഹ ബഷീർ അവാർഡിന് അർഹനായ ഒ.എൽ. തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുൻ ചെയർമാൻ സി.വി. റപ്പായി വിശദീകരിച്ചു. ചടങ്ങിൽ പ്രവാസി ദോഹയുടെ മുൻ രക്ഷാധികാരികൂടിയായിരുന്ന എം.ടി. വാസുദേവൻ നായരുടെ സ്മരണാർത്ഥം നടത്തിയ പ്രബന്ധരചനാ മത്സരത്തിലെ വിജയികളായ അമൽ ഫർമീസിനും, ശോഭനായർക്കും ക്യാഷ്അവാർഡും ഉപഹാരവും സി വി റപ്പായിയും, കെ എം വർഗീസും ചേർന്ന്സമ്മാനിച്ചു.


ആർ ജെ രതീഷിന് പ്രവാസി ദോഹസ്ഥാപകഅംഗം ബഷീർ ഉപഹാരം നൽകി. പ്രവാസി ദോഹ ചെയർമാൻ കെ.എം. വർഗീസ്,അഡ്‌ഹോക്ക് കമ്മിറ്റി അംഗം ഇക്ബാൽ ചേറ്റുവ,അമൽ ഫർമീസ്, ശോഭ നായർ എന്നിവർ സംസാരിച്ചു. ദോഹയിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ സാന്നിധ്യം വഹിച്ചു.


ഷഫീക്ക് അറയ്ക്കൽ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേന്ദ്ര മന്ത്രി ജയ്ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കേന്ദ്ര മന്ത്രി ജയ്ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കേന്ദ്ര മന്ത്രി ജയ്ശങ്കറും കുവൈത്ത് കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

കേന്ദ്ര മന്ത്രി ജയ്ശങ്കറും കുവൈത്ത് കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

കേരള അസോസിയേഷൻ കുവൈത്ത് പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് 10-ന്; കുവൈത്ത് ഫുട്ബോൾ താരം അലി ഹസൻ അൽ ഖാലിദി ഉദ്‌ഘാടകൻ

കേരള അസോസിയേഷൻ കുവൈത്ത് പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് 10-ന്; കുവൈത്ത് ഫുട്ബോൾ താരം അലി ഹസൻ അൽ ഖാലിദി ഉദ്‌ഘാടകൻ

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

തിരുവല്ല പ്രവാസി അസോസിയേഷൻ, കുവൈത്ത് “ഓണാഘോഷം 2026”ന്റെ ഫ്ലെയർ പ്രകാശനം ചെയ്തു

തിരുവല്ല പ്രവാസി അസോസിയേഷൻ, കുവൈത്ത് “ഓണാഘോഷം 2026”ന്റെ ഫ്ലെയർ പ്രകാശനം ചെയ്തു

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മലയാളി വിദ്യാര്‍ത്ഥിനി കുവൈത്ത് പ്രവാസിയുടെ മകള്‍

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മലയാളി വിദ്യാര്‍ത്ഥിനി കുവൈത്ത് പ്രവാസിയുടെ മകള്‍