More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

വനം സംരക്ഷിക്കപ്പെടണം .. വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം ..എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം : 'ലർക്ക് ' ട്രയിലർ പുറത്ത്

Authored by Web Desk | Last updated: 06 Jul 2026, 1:17 PM | 2 min read

Print
വനം സംരക്ഷിക്കപ്പെടണം .. വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം ..എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം :  'ലർക്ക് ' ട്രയിലർ പുറത്ത്
വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷെ അതിനേക്കാൾ മുകളിൽ മറ്റൊരു ഉത്തരവാദിത്വം കൂടിയുണ്ട് , അതാണു ജനങ്ങൾ . കാട്ടുമൃഗങ്ങൾക്കാണ് ഏറ്റവും വലിയ ക്രൂരതയെന്നാണ് ഞാൻ കരുതിയത്. എനിക്കു തെറ്റി... പേടിക്കണ്ടത് ഇവരെയാണ്...






എം എ നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിലെ പ്രസക്‌തമായ ചില ഭാഗങ്ങളാണ് നാം കേട്ടത്. ഇതു ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകുന്നത് വനവും, മൃഗങ്ങളുമൊക്കെ ചിത്രത്തിലെ നിർണ്ണായകമായ വിഷയങ്ങളാണന്നാണ്. കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നാട്ടിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയമാണ് വന്യജീവിയാക്രമണം മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വന്യജീവിയാക്രമണം പെരുകി. നിരവധി പ്പേൾ കൊല്ലപ്പെട്ടു.... വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായി... ഭരണാധികാരികൾ ഇതിനെ നേരിടാൻ ശക്തമായി ഇറങ്ങി ... എന്നിട്ടും പിന്നെയും ആവർത്തിക്കപ്പെടുന്നു. ഇവിടെ മറ്റൊരു വശം കൂടിയുണ്ട് ... മനുഷ്യനേക്കാൾ വില വന്യമൃഗങ്ങൾക്കുണ്ടന്നുള്ളതാണ്... ഇതിനെയെല്ലാം കവചമാക്കി മുതലെടുപ്പു നടത്തുന്ന ഒരു വിഭാഗം... കാലികപ്രാധാന്യമുള്ളതും ശക്തമായ ജനകീയ വിഷയവും കൈയാര്യം ചെയ്യുന്ന ഈ ചിത്രം ഈ വിഷയങ്ങളെല്ലാം ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടാനുള്ള ശ്രമത്തിലാണ്.


ജൂലായ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുകയാണ് ഇൗചിത്രം. അതിനു മുന്നോടിയായുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ഒരു സിനിമ വരികയാണ്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുകയാണ്'ലർക്ക്' എന്ന ഈ ചിത്രം.

കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്‌, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്.


കഥ, സംവിധാനം: എം.എ. നിഷാദ്

തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്

ഛായാഗ്രഹണം: രജീഷ് രാമൻ

ചിത്രസംയോജനം: വിപിൻ മണ്ണൂർ

ചമയം: സജി കാട്ടാക്കട

വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്

കലാസംവിധാനം: ത്യാഗു തവനൂർ

പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്

ശബ്ദലേഖനം: ജുബിൻ രാജ്

ശബ്ദമിശ്രണം: ഗണേഷ് മാരാർ

വാഴൂർ ജോസ്.

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  ' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

photo-www.instagram.com/navyanair143/

മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളുമായി നവ്യ നായര്‍

photo-www.instagram.com/pragathirishabshetty/

' ഓരോ ദിവസവും കൂടുതല്‍ പ്രകാശപൂരിതമാക്കുന്ന വ്യക്തി' ; ഋഷഭ് ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ

photo-www.instagram.com/kavyamadhavan.girlsfc

കുടുംബത്തോടൊപ്പം ഹൗസ് ബോട്ടില്‍ അവധിക്കാലം ആഘോഷിച്ച് ദിലീപും കാവ്യയും; ചിത്രങ്ങള്‍ വൈറല്‍

photo-www.instagram.com/theshilpashetty/

‘മൂന്ന് തലമുറകള്‍, നാല് ഹൃദയങ്ങള്‍, ഏറ്റവും മികച്ച അവധിക്കാലം’; ചിത്രങ്ങളുമായി ശില്‍പ ഷെട്ടി

  ' നല്ല സൗന്ദര്യമുളള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു' ; സ്വാസിക

' നല്ല സൗന്ദര്യമുളള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു' ; സ്വാസിക