
കുവൈത്ത്സിറ്റി: അബ്ബാസിയയില്‍ ദീര്‍ഘകാലം 'അബ്ബാസിയ സൂപ്പര്‍മാര്‍ക്കറ്റ്' നടത്തിയിരുന്ന നാറാണത്ത് അബ്ദുറഹ്മാന് (79) നിര്യാതനായി. തൃശ്ശൂര്‍ വടക്കേക്കാട് പഞ്ചായത്ത് നായരങ്ങാടി സ്വദേശി സെയ്തു മുഹമ്മദ് മാസ്റ്ററുടെ മകനാണ്.
മക്കള്‍:സബിദ,നാദിയ,സിയാദ്,സയീദ്
മരുമക്കള്‍:പരേതനായ ഫൈസല്‍ ,മന്‍സൂര്‍,റിന്‍സി,മാജിദ. ഖബറടക്കം തിങ്കളാഴ്ച വൈകുനേരം 4.30-ന് കര്‍ണ്ണാക്കില്‍ ജുമാ മസ്ജിദില്‍ നടക്കും.






