More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പി കെ ശശി സിഎംപിയിൽ; സംസ്ഥാന സെക്രട്ടറിയായി നിയമനം

Authored by Web Desk | Last updated: 07 Jul 2026, 2:40 PM | 1 min read

Print
photo-https://www.facebook.com/PKSasiOfficial
photo-https://www.facebook.com/PKSasiOfficial
തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎയും മുൻ കെ.ടി.ഡി.സി ചെയർമാനുമായ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയിൽ ലയിക്കും.


ഡിഎംഎഫിന് ആശയപരമായും രാഷ്ട്രീയപരമായും യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടി സിഎംപിയാണെന്ന് പി കെ ശശി വ്യക്തമാക്കി. സിഎംപിയിൽ ലയിക്കാനുള്ള തീരുമാനം പാർട്ടി ഏകകണ്ഠമായാണ് അംഗീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.


സിഎംപി ജനറൽ സെക്രട്ടറി സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശി ലയന പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തെ സി പി ജോൺ സ്വാഗതം ചെയ്തു. പി കെ ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതായും അദ്ദേഹം അറിയിച്ചു.


ഈ മാസം 27ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന സിഎംപിയുടെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചേരുന്ന സെൻട്രൽ കൗൺസിൽ യോഗത്തിൽ ലയനവുമായി ബന്ധപ്പെട്ട സംഘടനാ നടപടികൾക്ക് ഔദ്യോഗിക അംഗീകാരം നൽകുമെന്നും സി പി ജോൺ വ്യക്തമാക്കി.


കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിലെ വിപുലമായ പുനഃക്രമീകരണത്തിന്റെ തുടക്കമാണ് ഈ ലയനമെന്ന് സി പി ജോൺ വിശേഷിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പി കെ ശശിയെ സിഎംപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


കൊഴിഞ്ഞാമ്പാറ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ സഹകരണത്തിന്റെ തുടർച്ചയാണ് നിലവിലെ രാഷ്ട്രീയ നീക്കമെന്നും സി പി ജോൺ കൂട്ടിച്ചേർത്തു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

സുകുമാരക്കുറുപ്പിനെ തിരക്കി ക്രൈം ബ്രാഞ്ച്; കരിനിഴലായി റൻസിമിന്റെ ആരോപണവും!

സുകുമാരക്കുറുപ്പിനെ തിരക്കി ക്രൈം ബ്രാഞ്ച്; കരിനിഴലായി റൻസിമിന്റെ ആരോപണവും!

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അപകടം ; കനത്തമഴയില്‍ ക്‌ളോക്ക്ടവര്‍ ഇടിഞ്ഞുവീണു

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അപകടം ; കനത്തമഴയില്‍ ക്‌ളോക്ക്ടവര്‍ ഇടിഞ്ഞുവീണു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ