More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കള്ളാടി തുരങ്ക ദുരന്തം: ഉത്തരവാദികൾ സർക്കാരും ജുഡീഷ്യറിയുമെന്ന് ആക്ഷേപം

Authored by Web Desk | Last updated: 08 Jul 2026, 4:27 PM | 1 min read

Print
കള്ളാടി തുരങ്ക ദുരന്തം: ഉത്തരവാദികൾ സർക്കാരും ജുഡീഷ്യറിയുമെന്ന് ആക്ഷേപം
കൽപ്പറ്റ: കള്ളാടി തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തുരങ്ക നിർമാണം അടിയന്തരമായി നിർത്തിവെക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്തം കരാർ കമ്പനിക്ക് മാത്രമാണെന്നും തുരങ്ക നിർമാണം സുരക്ഷിതമാണെന്നുമുള്ള കൽപ്പറ്റ എം.എൽ.എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമിതി ആരോപിച്ചു.


മതിയായ ശാസ്ത്രീയ പഠനങ്ങളും വിദഗ്ധ പരിശോധനകളും നടത്താതെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോയതെന്നും, നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പരിസ്ഥിതി പ്രവർത്തകർ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സമിതി വ്യക്തമാക്കി. ദുരന്തത്തിന് എൽ.ഡി.എഫ്. സർക്കാരും അന്നത്തെ കൽപ്പറ്റ, തിരുവമ്പാടി എം.എൽ.എമാരും, ജുഡീഷ്യറിയും, നിസ്സംഗത പുലർത്തിയ പൊതുസമൂഹവും ഉത്തരവാദികളാണെന്നും യോഗം ആരോപിച്ചു.


വനം-പരിസ്ഥിതി മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകി പദ്ധതിക്ക് സ്റ്റേജ്-1 അനുമതി നേടിയെന്നാണ് സമിതിയുടെ ആരോപണം. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ വിശദമായ പദ്ധതി റിപ്പോർട്ടിലും സുതാര്യതയില്ലായിരുന്നുവെന്നും, നിർമാണം വേഗത്തിൽ ആരംഭിക്കാനുള്ള നീക്കത്തിൽ പ്രധാന സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കപ്പെട്ടതായും സമിതി വിമർശിച്ചു.


വയനാട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ഇരട്ട തുരങ്കപാത അവതരിപ്പിച്ചതെങ്കിലും, ഇത് പ്രദേശത്തിന്റെ പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയാകുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചുവെന്നാണ് സമിതി പറയുന്നത്.


നിർമാണത്തിന് മുമ്പ് ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പരിസ്ഥിതി പ്രവർത്തകരെ 'വികസനവിരുദ്ധർ' എന്ന് മുദ്രകുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായും സമിതി ആരോപിച്ചു.


കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ നിരവധി മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലുകളും ഉണ്ടായ കാമൽ ഹമ്പ് മലനിരകളെ തുരന്ന് കടന്നുപോകുന്ന തുരങ്കപാത പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രകൃതിയുടെ മുന്നറിയിപ്പാണെന്നും, ഇതിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഭാവിയിൽ കൂടുതൽ ഗുരുതരമായ ദുരന്തങ്ങൾ ഉണ്ടായേക്കാമെന്നും സമിതി മുന്നറിയിപ്പ് നൽകി.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മതപരിവർത്തനത്തിനു ഭീഷണി: ശരീരം അടിച്ചു ചതച്ചു; സാവരിയ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കുടുംബം

മതപരിവർത്തനത്തിനു ഭീഷണി: ശരീരം അടിച്ചു ചതച്ചു; സാവരിയ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കുടുംബം

കൊല്ലത്ത് ‘ചമ്മന്തി’ തല്ല്; തട്ടുകടയിൽ അക്രമം നടത്തിയ കാപ്പ പ്രതി അറസ്റ്റിൽ

കൊല്ലത്ത് ‘ചമ്മന്തി’ തല്ല്; തട്ടുകടയിൽ അക്രമം നടത്തിയ കാപ്പ പ്രതി അറസ്റ്റിൽ

സൂപ്പര്‍താരത്തെ വിളിച്ചത് 'പിതൃശൂന്യ'നെന്ന്  ; പരാഗ്വേ സെനറ്ററും എംബാപ്പെയും തമ്മില്‍ പോര്

സൂപ്പര്‍താരത്തെ വിളിച്ചത് 'പിതൃശൂന്യ'നെന്ന് ; പരാഗ്വേ സെനറ്ററും എംബാപ്പെയും തമ്മില്‍ പോര്

യു.എസിൽ വാഹനാപകടം: ക്ഷേത്രത്തിലേക്ക് പോകുംവഴി ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

യു.എസിൽ വാഹനാപകടം: ക്ഷേത്രത്തിലേക്ക് പോകുംവഴി ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു