More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

തുര്‍ക്കിക്ക്‌ എഫ്‌ -35 വില്‍ക്കരുത്‌; യു.എസിനോട്‌ നെതന്യാഹു

Authored by Web Desk | Last updated: 09 Jul 2026, 12:49 AM | 1 min read

Print

ജറുസലേം: തുര്‍ക്കിക്ക്‌ അത്യാധുനിക സ്‌റ്റെല്‍ത്ത്‌ യുദ്ധവിമാനങ്ങളായ എഫ്‌-35 വില്‍ക്കാനുള്ള യു.എസ്‌ നീക്കത്തിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.

തുര്‍ക്കിക്ക്‌ എഫ്‌-35 വിമാനങ്ങള്‍ കൈമാറുന്നത്‌ പശ്‌ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്‌ഥയെ പൂര്‍ണമായും തകര്‍ക്കുമെന്ന്‌ നെതന്യാഹു മുന്നറിയിപ്പ്‌ നല്‍കി. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

തുര്‍ക്കിക്ക്‌ എഫ്‌-35 വിമാനങ്ങള്‍ വില്‍ക്കുന്നത്‌ പരിഗണനയിലുണ്ടെന്ന്‌ യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ നെതന്യാഹുവിന്റെ പരസ്യ പ്രതികരണം.

നാറ്റോ ഉച്ചകോടിക്കായി തുര്‍ക്കിയിലെത്തിയ ട്രംപ്‌, അമേരിക്കയുടെ അസാധാരണ പങ്കാളി എന്നാണ്‌ തുര്‍ക്കിയെ വിശേഷിപ്പിച്ചത്‌. തന്റെ ആദ്യ ഭരണകാലത്ത്‌ തുര്‍ക്കിക്ക്‌ മേല്‍ ഏര്‍പ്പെടുത്തിയ എഫ്‌-35 വിലക്ക്‌ നീക്കാന്‍ താന്‍ തയാറാണെന്ന സൂചനയും ട്രംപ്‌ നല്‍കിയിരുന്നു.

അമേരിക്കയുടെ അത്യാധുനിക വിമാനങ്ങള്‍ കൈക്കലാക്കിയത്‌ കൊണ്ട്‌ മാത്രം തുര്‍ക്കി യു.എസിന്റെ സൗഹൃദ രാജ്യമാകില്ലെന്ന്‌ നെതന്യാഹു ഓര്‍മ്മിപ്പിച്ചു.

തുര്‍ക്കി പ്രസിഡന്റ്‌ എര്‍ദോഗന്റെ ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡ്‌ പ്രത്യയശാസ്‌ത്രത്താല്‍ സ്വാധീനിക്കപ്പെട്ടതാണെന്നും അവര്‍ക്ക്‌ അമേരിക്കയോട്‌ വെറുപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

23ആന്‍ഡ്‌മി ഡേറ്റാ ചോര്‍ച്ച:ഇരകള്‍ക്ക്‌ 450 കോടി നഷ്‌ടപരിഹാരം

23ആന്‍ഡ്‌മി ഡേറ്റാ ചോര്‍ച്ച:ഇരകള്‍ക്ക്‌ 450 കോടി നഷ്‌ടപരിഹാരം

കാണാതായ പാക്‌ ചരക്ക്‌ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു

കാണാതായ പാക്‌ ചരക്ക്‌ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു

ഇറാന്‍-യു.എസ്‌. യുദ്ധം വീണ്ടും ,വെടിനിര്‍ത്തല്‍ തീര്‍ന്നെന്നു ട്രംപ്‌

ഇറാന്‍-യു.എസ്‌. യുദ്ധം വീണ്ടും ,വെടിനിര്‍ത്തല്‍ തീര്‍ന്നെന്നു ട്രംപ്‌

No Image

ട്രംപിന്റെ പ്രഖ്യാപനം: 30 മിനിറ്റിനുള്ളില്‍ സെന്‍സെക്‌സിന്‌ 1,000 പോയിന്റ്‌ നഷ്‌ടം

ഈജിപിലെ മരുഭൂമിക്കടിയില്‍ പുരാതന നഗരം കണ്ടെത്തി

ഈജിപിലെ മരുഭൂമിക്കടിയില്‍ പുരാതന നഗരം കണ്ടെത്തി

ഇന്തോനീഷ്യയ്‌ക്ക്‌ ബ്രഹ്‌മോസ്‌, അസ്‌ത്ര മിസൈലുകള്‍ നല്‍കും

ഇന്തോനീഷ്യയ്‌ക്ക്‌ ബ്രഹ്‌മോസ്‌, അസ്‌ത്ര മിസൈലുകള്‍ നല്‍കും