
തിരുവനന്തപുരം∙ തമ്പാനൂരില്‍ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ തീപിടിത്തം. ഹൈലാന്‍ഡ് ഹോട്ടലിന്റെ ആറാം നിലയിലാണു തീപിടിത്തമുണ്ടായത്. താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
കൂടുതല്‍ നിലകളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. നാലു ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.






