More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൊട്ടുസൂചിയും സേഫ്റ്റിപിന്നും കൊണ്ട് ബൈക്ക് മോഷ്ടിക്കും ; ഓടിരക്ഷപ്പെടാന്‍ വ്യായാമം ചെയ്ത് കായികക്ഷമത കൂട്ടി ; ഓടിച്ചിട്ട് പിടിക്കാന്‍ മേലാത്ത കള്ളനെ പോലീസ് മറഞ്ഞിരുന്ന് പിടികൂടി

Authored by Web Desk | Last updated: 11 Jul 2026, 11:39 AM | 1 min read

Print
മൊട്ടുസൂചിയും സേഫ്റ്റിപിന്നും കൊണ്ട് ബൈക്ക് മോഷ്ടിക്കും ; ഓടിരക്ഷപ്പെടാന്‍ വ്യായാമം ചെയ്ത് കായികക്ഷമത കൂട്ടി ; ഓടിച്ചിട്ട് പിടിക്കാന്‍ മേലാത്ത കള്ളനെ പോലീസ് മറഞ്ഞിരുന്ന് പിടികൂടി
കോട്ടയം: വെറും മൊട്ടുസൂചിയും സേഫ്റ്റിപിന്നും മാത്രം ഉപയോഗിച്ച് വമ്പന്‍ സ്‌പോര്‍ട്‌സ്‌ബൈക്ക് അടക്കം മോഷ്ടിക്കുന്ന ക്രിമിനലിനെ ഒടുവില്‍ പോലീസ് വിദഗ്ദ്ധമായി പൊക്കി. ചങ്ങനാശ്ശേരി വെളിയനാട് സ്വദേശി രാഹുല്‍രാജിനെ(23)യാണ് പോലീസ് അതിസാഹസീകമായി പിടികൂടിയത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ചു കടത്തുന്നതാണ് ഇയാളുടെ ഇഷ്ടം.


ചങ്ങനാശ്ശേരി മാമ്മൂട് പാലമറ്റത്തെ റബര്‍ തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ നിന്നുമായിരുന്നു പിടികൂടിയത്. തോട്ടത്തിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചായിരുന്നു പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഒരു മൊട്ടുസൂചി ഉപയോഗിച്ച് ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിയുന്ന വിദ്യ കയ്യിലുണ്ട്. ഹാന്‍ഡില്‍ ലോക്ക് പൊട്ടിച്ച് മുട്ടു സൂചിയുടെയോ സേഫ്റ്റി പിന്നിന്റെയോ സഹായത്തോടെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കൊണ്ടുപോകും.


വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി ഒട്ടേറെ ബൈക്കുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രി മോഷണത്തിനായി പുറത്തിറങ്ങുകയും പകല്‍ പാലമറ്റത്തെ തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ തങ്ങുകയും ചെയ്യും. കഴിഞ്ഞ ദിവസം പോലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്ന. പോലീസിനെ കണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടി. വലിയ കല്‍ക്കെട്ടുകള്‍ നിഷ്പ്രയാസം ചാടി കടന്നു. എന്നാല്‍ പ്രതിയുടെ വൈദഗ്ദ്ധം മുന്‍കൂട്ടി അറിയുമായിരുന്ന പോലീസ് തോട്ടത്തിന്റെ പലഭാഗത്ത് നിലകൊള്ളുകയായിരുന്നു. തുടര്‍ന്ന് ഓടിവന്ന പ്രതിയെ മറയത്തിരുന്ന പോലീസ് പൊക്കുകയും ചെയ്തു.


പൊലീസിനു എത്തിപ്പിടിക്കാന്‍ കഴിയാത്ത വേഗത്തിലാണ് ഓട്ടം. ഓടിച്ചിട്ട് പോലീസ് പിടിക്കാതിരിക്കാന്‍ ഇയാള്‍ വ്യായാമം ചെയ്ത് കായികക്ഷമത കൂട്ടിയെടുത്തിരുന്നു. അതുകൊണ്ടു തന്നെ ഒട്ടേറെ തവണ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനും പ്രതിക്ക് കഴിഞ്ഞിരുന്നു. സോളര്‍ പോസ്റ്റിലൊക്കെ അനായാസം വലിഞ്ഞുകയറി ബാറ്ററിയും മോഷ്ടിച്ചിരുന്നു. റബര്‍ ഷീറ്റ്, നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളിലെ കേബിളുകള്‍ വയറുകള്‍ തുടങ്ങിയ സാധനങ്ങളും മോഷണ ലിസ്റ്റിലുണ്ട്. ഇയാളുടെ കൂട്ടുകാരും നിരീക്ഷണത്തിലാണ്.


Tags

  • police
  • theif

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘നിങ്ങൾ ഇവിടെ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’; പിണറായിക്ക് മാറ്റമില്ല, വിമർശനങ്ങളേറ്റിട്ടും കോപം തന്നെ മുന്നിൽ!

‘നിങ്ങൾ ഇവിടെ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’; പിണറായിക്ക് മാറ്റമില്ല, വിമർശനങ്ങളേറ്റിട്ടും കോപം തന്നെ മുന്നിൽ!

കണ്ണൂരിൽ പാചകവാതക സിലിണ്ടറുമായി പോയ വാഹനം മറിഞ്ഞു; രണ്ട് പേർക്ക് പരുക്ക്

കണ്ണൂരിൽ പാചകവാതക സിലിണ്ടറുമായി പോയ വാഹനം മറിഞ്ഞു; രണ്ട് പേർക്ക് പരുക്ക്

photo - facebook

നാടിനെ നടുക്കി വയോധികയു​ടെ കൊലപാതകം; 'കുളിമുറിയിലെ ഡ്രമ്മിലിട്ട് പകുതി കത്തിച്ചു'ചാക്കില്‍ കെട്ടി കുഴിച്ചുമൂടി ; യുവാവ് പിടിയിൽ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം