More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

മിഡ്-സൈസ് എസ്യുവി ടെക്റ്റണിന്റെ വില പ്രഖ്യാപിച്ച് നിസാന്‍

Authored by Web Desk | Last updated: 11 Jul 2026, 4:26 PM | 1 min read

Print
മിഡ്-സൈസ് എസ്യുവി ടെക്റ്റണിന്റെ വില പ്രഖ്യാപിച്ച് നിസാന്‍
ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ടെക്റ്റണിന്റെ (Nissan Tekton) വില പ്രഖ്യാപിച്ചു. കിടമത്സരം നടക്കുന്ന മിഡ്-സൈസ് എസ്യുവി വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തുന്ന ടെക്റ്റണ്‍ 10.49 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ടോപ് സ്പെക് വേരിയന്റിന് 18.59 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിസാനിന്റെ 'വണ്‍ കാര്‍, വണ്‍ വേള്‍ഡ്' തന്ത്രത്തിന് കീഴില്‍ മാഗ്നൈറ്റിന് ശേഷം ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗ്ലോബല്‍ മോഡലാണിത്. റെനോ-നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലുള്ള അത്യാധുനിക പ്ലാന്റിലാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്.


ആറ് മോണോടോണ്‍ നിറങ്ങളിലും അഞ്ച് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഈ എസ്യുവി ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ടെക്റ്റണില്‍ ലഭ്യമാകുന്നത്. ഇതിലെ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 100 bhp പവര്‍ നല്‍കുക്കുമ്പോള്‍, കൂടുതല്‍ പെര്‍ഫോമന്‍സ് നല്‍കുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 163 bhp പവര്‍ പുറത്തെടുക്കും. ഈ രണ്ട് എഞ്ചിനുകള്‍ക്കുമൊപ്പം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമാണ്.


ഇതിനുപുറമെ 1.3 ലിറ്റര്‍ എഞ്ചിനൊപ്പം ഡ്രൈവിംഗ് സുഖമമാക്കാനായി 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് (DCT) ഓട്ടോമാറ്റിക് ഗിയര്‍ബോക്സും കമ്പനി നല്‍കുന്നുണ്ട്. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, ലെവല്‍-2 ADAS തുടങ്ങിയ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും നിസാന്‍ ടെക്റ്റണില്‍ ഉറപ്പാക്കിയിട്ടുണ്ട്. നിസാന്‍ ടെക്റ്റണിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 20 മുതല്‍ പുത്തന്‍ മോഡലിന്റെ കസ്റ്റമര്‍ ഡെലിവറി തുടങ്ങുമെന്നും ലോഞ്ച് ഇവന്റില്‍ വെച്ച് നിസാന്‍ അറിയിച്ചു.



Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിന്‍ഫാസ്റ്റ് VF 7 ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്

വിന്‍ഫാസ്റ്റ് VF 7 ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്

തങ്ങളുടെ ആദ്യ സ്പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറുമായി യമഹ ; എത്തുന്നത് കിടിലന്‍ സവിശേഷതകളുമായി

തങ്ങളുടെ ആദ്യ സ്പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറുമായി യമഹ ; എത്തുന്നത് കിടിലന്‍ സവിശേഷതകളുമായി

വില കുറച്ചതിന് പിന്നാലെ ; ഈ വാഹനത്തിന് ജൂലൈ മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി മാരുതി

വില കുറച്ചതിന് പിന്നാലെ ; ഈ വാഹനത്തിന് ജൂലൈ മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി മാരുതി

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു