More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

വിന്‍ഫാസ്റ്റ് VF 7 ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്

Authored by Web Desk | Last updated: 11 Jul 2026, 4:45 PM | 1 min read

Print
വിന്‍ഫാസ്റ്റ് VF 7 ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്
വിന്‍ഫാസ്റ്റ് VF 7 (VinFast VF 7) ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി നടിയും ഫാഷന്‍ ഡിസൈനറും സംരംഭകയുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. വിയറ്റ്നാമീസ് ഇവി ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റിന്റെ ഈ ക്രോസ്ഓവര്‍ എസ്യുവി കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം ഡെലിവറിയെടുത്തത്. വിന്‍ഫാസ്റ്റിന്റെ കൊച്ചിയിലെ കോസ്റ്റലൈന്‍ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പൂര്‍ണിമയും പുത്തന്‍ ഇവി ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വിന്‍ഫാസ്റ്റ് VF 7 സീരീസിലെ ഏറ്റവും ഉയര്‍ന്ന സ്‌കൈ ഇന്‍ഫിനിറ്റി (Sky Infinity) വേരിയന്റ് ആണ് താരം തിരഞ്ഞെടുത്തത്.


ഏകദേശം 28.09 ലക്ഷം രൂപയാണ് ഈ ടോപ്പ്-എന്‍ഡ് മോഡലിന്റെ എക്സ്-ഷോറൂം വില വരുന്നത്. അര്‍ബന്‍ മിന്റ് ഷെയ്ഡിലാണ് പൂര്‍ണിമയുടെ വിന്‍ഫാസ്റ്റ് VF7 പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 75.3 kWh ശേഷിയുള്ള വമ്പന്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഈ പ്രീമിയം എസ്യുവിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതിലെ ഓള്‍-വീല്‍ ഡ്രൈവ് (AWD) മോട്ടോര്‍ സിസ്റ്റം പരമാവധി 348 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 510 കിലോമീറ്റര്‍ വരെയാണ് ഈ മോഡലിന്റെ ക്ലെയിംഡ് റേഞ്ച്. ചാര്‍ജിംഗ് വേഗത കൂട്ടാന്‍ എക്സ്പ്രസ് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഈ വാഹനത്തിലുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഉപയോഗിച്ച് ഇതിലെ ബാറ്ററി പായ്ക്ക് 28 മിനിറ്റ് കൊണ്ട് 10 ശതമാനത്തില്‍ നിന്ന് 70 ശതമാനം വരെ ചാര്‍ജ് ചെയ്യാം.


പനോരമിക് ഗ്ലാസ് റൂഫ്, ലെവല്‍-2 ADAS സേഫ്റ്റി സ്യൂട്ട്, 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്സ്, റിക്ലൈനബിള്‍ റിയര്‍ സീറ്റുകള്‍, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേയും (HUD) തുടങ്ങി നിരവധി മോഡേണ്‍ ഫീച്ചറുകള്‍ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. VF7 ഇവിക്ക് കമ്പനി 10 വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരെ ബാറ്ററി വാറണ്ടി ഓഫര്‍ ചെയ്യുന്നു. മാത്രമല്ല വിന്‍ഫാസ്റ്റ് ഉടമകള്‍ക്ക് 2028 ജൂലൈ വരെ ഫ്രീ ചാര്‍ജിംഗും 3 വര്‍ഷം ഫ്രീ മെയിന്റനന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.







Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മിഡ്-സൈസ് എസ്യുവി ടെക്റ്റണിന്റെ വില പ്രഖ്യാപിച്ച് നിസാന്‍

മിഡ്-സൈസ് എസ്യുവി ടെക്റ്റണിന്റെ വില പ്രഖ്യാപിച്ച് നിസാന്‍

തങ്ങളുടെ ആദ്യ സ്പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറുമായി യമഹ ; എത്തുന്നത് കിടിലന്‍ സവിശേഷതകളുമായി

തങ്ങളുടെ ആദ്യ സ്പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറുമായി യമഹ ; എത്തുന്നത് കിടിലന്‍ സവിശേഷതകളുമായി

വില കുറച്ചതിന് പിന്നാലെ ; ഈ വാഹനത്തിന് ജൂലൈ മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി മാരുതി

വില കുറച്ചതിന് പിന്നാലെ ; ഈ വാഹനത്തിന് ജൂലൈ മാസത്തില്‍ കിടിലന്‍ ഓഫറുകളുമായി മാരുതി

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

200 സിസി എഞ്ചിന്‍ ശേഷിയുള്ള പുത്തന്‍ മോട്ടോര്‍സൈക്കിളുമായി യമഹ എത്താന്‍ ഒരുങ്ങുന്നു

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

മോളിവുഡിന്റെ മിന്നല്‍ സ്റ്റാര്‍ ; യാത്രകള്‍ക്ക് കൂട്ടായി ന്യൂജെന്‍ ഡസ്റ്റര്‍ സ്വന്തമാക്കി ഹാഷിര്‍

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവി സ്വന്തമാക്കി പ്രിയതാരം പ്രഭു