More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി

Authored by Web Desk | Last updated: 11 Jul 2026, 5:03 PM | 1 min read

Print

തന്റെ മുൻഗാമിയും പിതാവുമായ ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുക എന്നത് "രാജ്യത്തിന്റെ ആവശ്യമാണെന്നും" അത് "തീർച്ചയായും" നടപ്പാക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖമനേയി ശനിയാഴ്ച പറഞ്ഞു.

പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി
ടെഹ്‌റാൻ: തന്റെ മുൻഗാമിയും പിതാവുമായ ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുക എന്നത് "രാജ്യത്തിന്റെ ആവശ്യമാണെന്നും" അത് "തീർച്ചയായും" നടപ്പാക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖമനേയി ശനിയാഴ്ച പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട രേഖാമൂലമുള്ള സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.


കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് മൊജ്തബ ഈ സന്ദേശം പുറപ്പെടുവിച്ചത്. ആക്രമണം നടന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു ശവസംസ്കാരം. രക്തസാക്ഷിയായ നമ്മുടെ നേതാവിന്റെയും രണ്ട് യുദ്ധങ്ങളിലും രക്തസാക്ഷികളായ മറ്റുള്ളവരുടെയും രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു മൊജതബ തന്റെ സന്ദേശത്തിൽ പറഞ്ഞത്.


ഈ പ്രതികാരം നമ്മുടെ രാജ്യത്തിന്റെ ആഗ്രഹമാണ്, അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മൊജ്തബ പറഞ്ഞതായി സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ 'ഫാർസ്' റിപ്പോർട്ട് ചെയ്യുന്നു. ആയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്താബ പിതാവിന്റെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ശേഷം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ ആഴ്ച നടന്ന പിതാവിന്റെ സംസ്‌കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയോ വൈരൂപ്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. പുതിയ ആയത്തുള്ളയുടേതെന്ന പേരിൽ രേഖാമൂലമുള്ള പ്രസ്താവനകൾ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പലതവണയായി പുറത്തുവിട്ടിട്ടുണ്ട്.

Tags

  • mojtaba khamenei
  • revenge on usa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

‘ക്ഷമിക്കുന്നതിന് പരിധിയുണ്ട് , ഇല്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യു’ ; പോര് കടുപ്പിച്ച് സിപിഐഎം

photo ; facebook

'അജിത് കുമാറിനെ സംരക്ഷിക്കുന്നില്ലെന്ന് കെ.സി. വേണുഗോപാൽ, റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് ആഭ്യന്തര വകുപ്പ്

photo - facebook

‘കേരള രാഷ്ട്രീയത്തില്‍ സലാമിന് ഒരു സ്ഥാനവുമില്ല’ ; ഫണ്ട് പിരിവ് ആരോപണത്തില്‍ മറുപടിയുമായി ജി സുധാകരന്‍

പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; കാണാതായ വയോധികന്റേതെന്ന് സംശയം

പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; കാണാതായ വയോധികന്റേതെന്ന് സംശയം

കള്ളാടി മണ്ണിടിച്ചിൽ: 48 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി; മേപ്പാടി ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചു

കള്ളാടി മണ്ണിടിച്ചിൽ: 48 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി; മേപ്പാടി ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചു

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞു: 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞു: 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു