More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ മാറിയേ തീരൂ: ബിനോയ് വിശ്വം

Authored by Web Desk | Last updated: 12 Jul 2026, 12:12 PM | 1 min read

Print

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തര്‍ക്കവും സംശയവുമില്ല. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, ജനാധിപത്യത്തിൽ അത് പങ്കുവയ്ക്കണം.ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ ആ പങ്കുവെക്കല്‍ ഒഴിച്ചുകൂടാൻ സാധിക്കില്ല.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ മാറിയേ തീരൂ: ബിനോയ് വിശ്വം
തിരുവനന്തപുരം: എൽഡി‌എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം കൂടിയേ തീരൂ എന്ന് സിപിഐ. കീഴ്‌വഴക്കം പറഞ്ഞ് ആർക്കും ഇനി ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ മാറിയേ തീരൂ എന്നും സിപി‌ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഐയെ ക്ഷണിച്ചിരിക്കുന്ന അവസരത്തിലാണ് ബിനോയ് വിശ്വം രൂക്ഷമായ വിമർശനം ഉന്നയിച്ച് രംഗത്തുവന്നത്.


പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തര്‍ക്കവും സംശയവുമില്ല. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, ജനാധിപത്യത്തിൽ അത് പങ്കുവയ്ക്കണം.ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ ആ പങ്കുവെക്കല്‍ ഒഴിച്ചുകൂടാൻ സാധിക്കില്ല. എല്‍ഡിഎഫ് എല്‍ഡിഎഫായി തുടരണമെങ്കില്‍ അത്തരത്തിലുള്ള പങ്കുവെപ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂ. സ്ഥാനത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിലല്ല ആവശ്യം ഉന്നയിക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.


പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. അവിടെ കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുമാര്‍ക്കും കഴിയില്ല. കീഴ്‌വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്‌വഴക്കമല്ല വലുത് എല്‍ഡിഎഫാണ്. കീഴ്‌വഴക്കമല്ല വലുത് ഒന്നിച്ചുപോക്കാണ് വലുത്. അതിനാല്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചേ തീരൂ എന്ന് സിപിഐ പറയുന്നത് എല്‍ഡിഎഫിനെ ദുര്‍ബലമാക്കാന്‍ വേണ്ടിയല്ല. ശക്തമാക്കാന്‍ വേണ്ടിയാണ് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.



Tags

  • binoy vishwam
  • deputy leader of opposition

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതി; ആലുവയിൽ ഡോക്ടർക്കെതിരെ കേസ്

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതി; ആലുവയിൽ ഡോക്ടർക്കെതിരെ കേസ്

മന്നം സ്മൃതിയിൽ എല്ലാവർക്കും വരാം; നിങ്ങളാണ് എല്ലാമെന്ന് കരുതരുത്: ഉപരാഷ്ട്രപതി

മന്നം സ്മൃതിയിൽ എല്ലാവർക്കും വരാം; നിങ്ങളാണ് എല്ലാമെന്ന് കരുതരുത്: ഉപരാഷ്ട്രപതി

photo-https://www.facebook.com/Comrade.G.Sudhakaran

'എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിന് മാർച്ച്?' പൊലീസിനെതിരെ ജി. സുധാകരൻ; സിപിഐഎം പ്രതിഷേധത്തിലും വിമർശനം

അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്

അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്

മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു : പീഡനം ആരോപിച്ച് ഉദ്ധവ് സേന നേതാവിന്റെ മരുമകൾ

മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു : പീഡനം ആരോപിച്ച് ഉദ്ധവ് സേന നേതാവിന്റെ മരുമകൾ